Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഇന്ന് നാടകീയ സംഭവങ്ങള്‍... സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കോണ്‍ഗ്രസ്; മുഖ്യമന്ത്രിപദം വേണമെന്ന വാശിയില്‍ ശിവകുമാര്‍, തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്

18 MAY 2023 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കോണ്‍ഗ്രസ്. അതിനിടെ മുഖ്യമന്ത്രിപദം വേണമെന്ന വാശിയില്‍ ഉറച്ചുനില്‍ക്കുന്ന ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാനാവാതെ കോണ്‍ഗ്രസ്. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയ്ക്ക് ആദ്യ രണ്ടുവര്‍ഷവും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും മുഖ്യമന്ത്രിസ്ഥാനമെന്ന പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ഗാന്ധിയുടെയും ഫോര്‍മുല ശിവകുമാര്‍ തള്ളി.

പാര്‍ട്ടിയെ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം വന്‍വിജയത്തിലെത്തിച്ച തനിക്ക് മുഖ്യമന്ത്രിപദവിക്ക് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇല്ലെങ്കില്‍ പുതിയ ഉത്തരവാദിത്വങ്ങളൊന്നും വേണ്ടെന്ന നിലപാടും ശിവകുമാര്‍ സ്വീകരിച്ചതായാണറിയുന്നത്. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഷിംലയിലുള്ള സോണിയാഗാന്ധിയും ഓണ്‍ലൈനിലൂടെ ശിവകുമാറുമായി സംസാരിച്ചിരുന്നു.



ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളായി. ശിവകുമാറിനുമുമ്പ് രാഹുലിനെ കാണാന്‍ സിദ്ധരാമയ്യയും സോണിയാ ഗാന്ധിയുടെ 10 ജന്‍പഥ് വസതിയിലെത്തി. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ പിന്നാലെ ഖാര്‍ഗെയും അദ്ദേഹത്തെ വസതിയിലേക്ക് വിളിച്ചു.

സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷും പിന്നാലെയെത്തി. രണ്ടു മണിക്കൂറിലധികം നീണ്ട അനുനയചര്‍ച്ചയിലും ശിവകുമാര്‍ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഏക ഉപമുഖ്യമന്ത്രി പദവി, മന്ത്രിസഭയില്‍ ശിവകുമാറിന്റെ ഗ്രൂപ്പിന് ആഭ്യന്തരമടക്കമുള്ള ആറ് സുപ്രധാന വകുപ്പുകള്‍, പി.സി.സി. അധ്യക്ഷസ്ഥാനത്തുടര്‍ച്ച തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം സ്വീകരിച്ചില്ല. കൂട്ടത്തില്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായാലും കുഴപ്പമില്ല എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തു.



കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തെത്തിയ ശിവകുമാര്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്ന ചാനല്‍ വാര്‍ത്തകള്‍ തള്ളി. പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ ബെംഗളൂരുവില്‍ സത്യപ്രതിജ്ഞയ്ക്കായി തുടങ്ങിയ ഒരുക്കങ്ങള്‍ ദേശീയനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ചു. പ്രശ്‌നപരിഹാരത്തിന് ആദ്യ രണ്ടരവര്‍ഷം ശിവകുമാറിനും പിന്നീടുള്ള രണ്ടരവര്‍ഷം സിദ്ധരാമയ്യക്കും എന്ന സമവാക്യവും മുന്നോട്ടുവെക്കപ്പെട്ടു. എന്നാല്‍, ഇത് സിദ്ധരാമയ്യക്കും സ്വീകാര്യമായില്ല.

തനിക്ക് 76 വയസ്സുണ്ടെന്നും അത്തരമൊരു ഫോര്‍മുലയില്‍ പ്രായമുള്ളവരാവണം ആദ്യം വരേണ്ടതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയതായി പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഇരുനേതാക്കളും ഡല്‍ഹിയില്‍ തുടരുകയാണ്. എം.എല്‍.എ.മാരുടെ അഭിപ്രായം അറിഞ്ഞശേഷം സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷവും ശിവകുമാറിന് പിന്നീടുള്ള മൂന്നുവര്‍ഷവും മുഖ്യമന്ത്രിപദം നല്‍കുക എന്ന ഉദ്ദേശ്യത്തിലാണ് ഹൈക്കമാന്‍ഡ് ചര്‍ച്ച തുടങ്ങിയത്.



സിദ്ധരാമയ്യയുടെ ജനപ്രിയതയും ശിവകുമാറിന്റെ സംഘടനാ വൈഭവവും ഉപയോഗിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും മിന്നും ജയം നേടുകയെന്നതായിരുന്നു ലക്ഷ്യം. ഈ തരത്തില്‍ സിദ്ധരാമയ്യയെ ആദ്യ രണ്ടുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയായി ഉറപ്പിച്ചു എന്ന രീതിയില്‍ ചാനലുകളില്‍ ബുധനാഴ്ച ഉച്ചയോടെ വാര്‍ത്തകളും പ്രചരിച്ചു. ഖാര്‍ഗെയുടെയും സോണിയയുടെയും വസതിക്കുമുന്നില്‍ ഇതോടെ ശിവകുമാര്‍ അനുകൂലികള്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.

ഖാര്‍ഗെയുടെ വസതിയില്‍നിന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന സുര്‍ജേവാല ബി.ജെ.പി. പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളിലും ഊഹാപോഹങ്ങളിലും വിശ്വസിക്കരുതെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും 48-72 മണിക്കൂറിനുള്ളില്‍ ആദ്യമന്ത്രിസഭാ യോഗം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനിശ്ചിതത്വം തുടരുകയാണെങ്കിലും ശിവകുമാറിനെ അനുനയിപ്പിക്കാനാവുമെന്നുതന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (12 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (42 minutes ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (52 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (1 hour ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (1 hour ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (1 hour ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (2 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (3 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (3 hours ago)

Malayali Vartha Recommends