Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭാഗവത പാരായണത്തില്‍ സംശയം ചോദിച്ച് അമ്മയോടൊപ്പം ചുറ്റിപ്പറ്റി; പെണ്‍കുട്ടികളെ വശീകരിച്ച ശേഷം കൂട്ടുകാര്‍ക്കും പങ്കുവച്ചു

15 DECEMBER 2015 10:30 AM IST
മലയാളി വാര്‍ത്ത.

കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശരത് വശീകരിച്ച ശേഷം കൂട്ടുകാര്‍ക്ക് കാഴ്ചവച്ചതാണെന്ന് വിലയിരുത്തല്‍. ശരത്തിന് ഈ പെണ്‍കുട്ടിയുടെ അമ്മയുമായുള്ള ബന്ധമാണ് ഈ നിലയിലേക്കെത്തിച്ചത്.
ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവിനെ ശരത്തിനു നേരത്തേ പരിചയമുണ്ടായിരുന്നു.
സല്‍സ്വഭാവിയായി അഭിനയിച്ച ശരത് ഭാഗവത പാരായണത്തില്‍ തല്‍പരയായ അവരോട് ആധ്യാത്മിക കാര്യങ്ങളില്‍ സംശയങ്ങള്‍ ചോദിക്കുക പതിവായിരുന്നു. പിന്നീട് തന്ത്രപൂര്‍വം പെണ്‍കുട്ടിയുമായി അടുക്കുകയും തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും യുവാക്കള്‍ കൈക്കലാക്കി. തുടര്‍ന്നായിരുന്നു വശീകരണം. മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി സംസാരം പതിവാക്കി. ഇടയ്ക്ക് ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുമുണ്ടായിരുന്നു. ഇതിനിടെ കടമ്പനാട് സ്വദേശിയായ പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്തി. ഇതാണ് വള്ളിക്കാവിലെ പീഡനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളെ കടമ്പനാട് കവലയില്‍ നിന്നും അടുത്തയാളെ ഇടയ്ക്കാട് വീട്ടില്‍ നിന്ന് മാതാവിന്റെ സമ്മതത്തോടെയുമാണ് പ്രതികള്‍ കൂട്ടിക്കൊണ്ടു പോയത്. ഇതിനാലാണ് ഏനാത്ത്, ശൂരനാട് പൊലീസ് സ്‌റ്റേഷനുകളില്‍ രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തത്. കരുനാഗപ്പള്ളി ആലപ്പാട് ക്ലാപ്പന ഉദയപുരത്ത് വിഷ്ണു (20), ക്ലാപ്പന തെക്കുമുറിയില്‍ കരേലിമുക്ക് ഹരിശ്രീയില്‍ ഹരിലാല്‍ (20), ക്ലാപ്പന എമ്പട്ടാഴി തറയില്‍ പുരക്കല്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കഴി പുത്തന്‍പുരക്കല്‍ തെക്കേതില്‍ അരുണ്‍ (19) എന്നിവരാണ് കടമ്പനാട് സ്വദേശിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായത്. ശൂരനാട് കുലശേഖരപുരം വള്ളിക്കാവ് രാജഭവനില്‍ രാജ്കുമാര്‍ (24), കുലശേഖരപുരം പുത്തന്‍തെരുവില്‍ പടിഞ്ഞാറ്റതില്‍ നസിം (18), കുലശേഖരപുരം പുളിതറയില്‍ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് ഇടയ്ക്കാട്ടുള്ള പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്.
വള്ളിക്കാവ് ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കഴിഞ്ഞ നാലിന് സംഘത്തില്‍ ഉള്‍പ്പെട്ട വിഷ്ണുവാണ് കടമ്പനാട് സദേശിയായ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി അഴീക്കലിലെ വീട്ടില്‍ കൊണ്ടുപോയത്. ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഇയാള്‍. ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ വിളിച്ചുവരുത്തിയതും വിഷ്ണുവാണ്. വിഷ്ണുവുമായി പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി ആദ്യത്തെ ദിവസം പീഡനത്തിന് ഇരയായി. ആ കുട്ടിയെ തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന് കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കാന്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇവര്‍ അടുത്ത ദിവസം ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. യുവാക്കള്‍ക്കൊപ്പം മകളെ വിടുന്ന കാര്യത്തില്‍ മാതാവിന്റെ ഭാഗത്തു നിന്ന് എതിര്‍പ്പുണ്ടായില്ല. വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിച്ച ഈ പെണ്‍കുട്ടിയെ നാലു യുവാക്കള്‍ ചേര്‍ന്നാണ് ഉപദ്രവിച്ചത്. ഇവരെ ഉപയോഗിച്ച് സ്‌കൂളിലെ മറ്റു മൂന്നു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ നടത്തിയ നീക്കം ഫലിച്ചില്ല.
കൂടുതല്‍ പെണ്‍കുട്ടികളെ വീഴ്ത്താനും ശ്രമം നടന്നു. ഇതോടെയാണ് അദ്ധ്യാപകര്‍ കാര്യം അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends