സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മകന്‍ രമേശ് കൃഷ്ണയ്യര്‍ അന്തരിച്ചു

സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മകന്‍ രമേശ് കൃഷ്ണയ്യര്‍ (79) അന്തരിച്ചു. ഫ്‌ലോറിഡയിലെ കോറല്‍ സ്പ്രിങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സംസ്‌കാരം ഫ്‌ലോറിഡയില്‍ നടക്കും. പരേതയായ ശാരദയാണ് അമ്മ. സഹോദരന്‍ പരമേശ് കൃഷ്ണയ്യര്‍.
"
https://www.facebook.com/Malayalivartha
























