Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മാറി നില്‍ക്കടാ ഞാന്‍ ജോലിക്ക് കേറും;സമരക്കാരെ മുള്‍മുനയില്‍ നിര്‍ത്തി സെക്രട്ടേറിയറ്റ് ജീവനക്കാരി,യുവതിയുടെ വീഡിയോ സൈബറിടത്തില്‍ വൈറല്‍,പോലീസും ഞെട്ടിയ രംഗങ്ങള്‍,പ്രതിപക്ഷത്തിന്റെ സമരത്തിലെ നാടകീയ രംഗങ്ങള്‍

20 MAY 2023 08:31 PM IST
മലയാളി വാര്‍ത്ത

സമരക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരി. എനിക്ക് ജോലിക്ക് പോകണം ഞാന്‍ പോകും, മാറിനില്‍ക്കടായെന്ന് ആക്രോശം. പ്രതിപക്ഷം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ സമരം ജീവനക്കാരും സമരക്കാരും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ കലാശിച്ചു. സമരക്കാരെ വിറപ്പിച്ച് വിരല്‍ചൂണ്ടി കട്ടക്കലിപ്പില്‍ യുവതിയുടെ ഡയലോഗ്. വിട്ടുകൊടുക്കാതെ സമരക്കാരും. ഇരുവരേയും പിടിച്ചുമാറ്റാന്‍ പോലീസിന്റെ പെടാപ്പാട്. ഏറെ നാടകീയതകള്‍ക്കാണ് സെക്രട്ടേറിയറ്റ് സാക്ഷ്യം വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തിയത്.

സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞായിരുന്നു യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒരു ജീവനക്കാരി പ്രതിഷേധക്കാരോടു കയര്‍ക്കുന്നതും എന്തുവന്നാലും ജോലിക്കുകയറുമെന്നും പറയുന്നുണ്ട്. വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പ്രതിഷേധക്കാരുടെയും ജീവനക്കാരിയുടെയും ഇടയില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ''എനിക്ക് ജോലി ചെയ്യണം. എന്റെ ജോലി തടസ്സപ്പെടുത്താന്‍ പാടില്ല. ഒരു തടസ്സവും ഉണ്ടാകാന്‍ ഞാന്‍ സമ്മതിക്കില്ല. പറ്റില്ല. നിങ്ങള്‍ക്ക് സമരം ചെയ്യാം. പക്ഷേ, എനിക്ക് ജോലിക്കു പോകണം''അവര്‍ പറഞ്ഞു. ഞാന്‍ പോകുമെന്നു അവര്‍ പറയുമ്പോള്‍ പോകില്ലെന്ന് പ്രതിഷേധക്കാരും തിരിച്ചു പറയുന്നു. മാറി നില്‍ക്ക് എന്നവര്‍ പറയുമ്പോള്‍ ഇല്ല എന്നും പ്രതിഷേധക്കാര്‍ തിരിച്ച് ആക്രോശിക്കുന്നു. ഏതായാലും സെക്രട്ടേറിയറ്റ് ജീവനക്കാരും സമരക്കാരും തമ്മിലുള്ള വാക്കേറ്റം കൈയ്യാംങ്കളിയിലേക്ക് പോകാതിരിക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കി. പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. സമരക്കാര്‍ രണ്ടുംകല്‍പ്പിച്ചാണ് എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതി കൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച നൈറ്റ് മാര്‍ച്ച്. അങ്ങനെ സര്‍ക്കാരിനെ നാനവഴിക്കൂടെയും പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് കരിനിഴല്‍ വീണിരിക്കുകയാണ്. ശക്തമായ സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.

ഇപ്പോഴാണ് പ്രതിപക്ഷത്തിന് ഊര്‍ജ്ജം വന്നത്. ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോയെന്ന് മലയാളി ചോദിച്ച് കൊണ്ടിരുന്നത്. കാരണം പിണറഫായി സര്‍ക്കാര്‍ കാണിച്ച് കൂട്ടുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടാതെ പഞ്ചപുച്ഛമടക്കി നില്‍ക്കുകയയാിരുന്നു ഇതുവരെ പ്രതിപക്ഷം. ഇവര്‍ തമ്മില്‍ അന്തര്‍ദ്ധാരയുണ്ടെന്ന പരിഹാസവും ഉയര്‍ന്നിരുന്നു. പിണരായിക്ക് കുഴലൂതുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന ആക്ഷപേം ശക്തമായിരുന്നു. അങ്ങനെ പ്രതിപക്ഷത്തെ ജനങ്ങളെ എടുത്തിട്ട് കൊട്ടുകയായിരുന്ു. ഒടുവില്‍ പ്രതിപക്,ം വാ തുറന്നിരിക്കുന്നു. പ്രഹസനത്തിനാണെങ്കിലും പോയി സെക്രട്ടേറിയറ്റ് വളഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends