Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പന്ത്രണ്ട് വയസ്സുകാരിക്ക് പീഡനം: അമ്മാവനായ പ്രതിയെ വെറുതെ വിട്ടു... തിരുവനന്തപുരം പോസ്‌കോ കോടതിയുടെതാണ് ഉത്തരവ്

21 MAY 2023 08:07 AM IST
മലയാളി വാര്‍ത്ത

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. വിചാരണ ഘട്ടങ്ങളില്‍ പ്രതിക്കെതിരെ ആരോപിക്കുന്ന ഒരു കുറ്റങ്ങളും തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താണ് പ്രതിയെ വെറുതെ വിടുന്നത് എന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം പോസ്‌കോ കോടതിയുടെതാണ് ഉത്തരവ്.

2021 നവംബര്‍ 21 നാണ് സംഭവം. കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അമ്മയുടെ വീട്ടില്‍ വച്ച് രണ്ട് പ്രാവശ്യം പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നടന്നു എന്ന് പറയുന്ന സംഭവം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പറയുന്നത്. കുട്ടിയും മാതാപിതാക്കളം താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ആവശ്യപ്പെട്ടതിന് ശേഷം കുട്ടിയും കുടുംബവും കുട്ടിയുടെ അപ്പുപ്പന്റെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു കൊച്ചു ടി വി കണ്ടു കൊണ്ടിരുന്ന കുട്ടിയെ അമ്മാവനായ പ്രതി പീഡിപ്പിച്ചത് എന്നായിരുന്നു പോലീസ് കേസ്.

എന്നാല്‍ ആരോപണം തെളിയിക്കുവാന്‍ കഴിയുന്ന ഒരു തെളിവ് പോലും വിചാരണ വേളയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയും കുടുംബവും താമസിക്കുന്ന അമ്മയുടെ വീട് തട്ടിയെടുക്കുവാനായി നല്‍കിയ കള്ള പരാതി എന്നായിരുന്നു പ്രതിയുടെ അഭിഭാഷകനായ എസ്.എം. നൗഫിയുടെ വാദം മാതൃവുമല്ല കേസില്‍ ഒന്നാം സാക്ഷി അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയില്ല എന്നതും ശ്രദ്ധേയമാണ് എന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ 22 സാക്ഷികളെയും , 22 രേഖകളും വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ഹാജരായി.

"  


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends