Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതിക്ക് സംഭവിച്ചത്...പിന്നാലെ ഭർത്താവി എടുത്ത് നടപാടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുമ്പോൾ..!

21 MAY 2023 10:02 AM IST
മലയാളി വാര്‍ത്ത

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാസ്പോർട്ട് കൈമാറില്ലെന്നും, കുഞ്ഞിനെ വേണമെന്ന നിലപാടിലേയ്ക്കും ചുവട് മാറ്റി

 

 

 

കോഴിക്കോട് നാദാപുരം സ്വദേശിനി ഇർഷാനയാണ് വാണിമേൽ സ്വദേശിയായ ഫയാസിനൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. രണ്ട് ദിവസം മുമ്പാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം ഫയാസിന്റെ കൂടെ മടങ്ങുകയായിരുന്നു. കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, ഭാര്യയും കാമുകനും ഒളിച്ചോടുകയാണെന്നും ഭർത്താവ് ഷെരീഫ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത് കേൾക്കാം. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും കാണാം.

 

 

 

 

ഭർത്താവിന്റെ ദുരവസ്ഥ പുറത്ത് വന്നതോടെ ഭാര്യയ്ക്കും, കാമുകനുമെതിരെ രൂക്ഷ പ്രതികരണങ്ങളായിരുന്നു ഉയർന്ന് വന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി യുവതിയും രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ കണ്ടത് മാത്രമല്ല സത്യം എന്നും, തനിക്ക് കുഞ്ഞിനെ വേണമെന്നും പാസ്പോർട്ട് തിരികെ നൽകാൻ ഒരുക്കമല്ലെന്നുമാണ് ഇർഷാനയുടെ നിലപാട്. ഇരുവരും പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഭർത്താവുമായി ഒരുമിച്ച് പോകാൻ കഴിയില്ലെന്നും നേരത്തെ പറഞ്ഞിരുന്നതായി ഇർഷാന പറയുന്നു. അഞ്ചോളം കേസുകൾ സ്റ്റേഷനിൽ ഭർത്താവിനെതിരെ കൊടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് പലപ്പോഴായി കുടുംബ പ്രശ്നങ്ങൾ നേരിട്ടതായി യുവതി പറഞ്ഞു.

 

 

 

 

കോളേജിൽ പോകുന്ന വഴിയിൽ പ്രശ്നം ഉണ്ടാക്കിയെന്നും, ഫോൺ പിടിച്ച് വാങ്ങിയ ശേഷം സുഹൃത്തുമായുള്ള ചിത്രത്തിന് താഴെ ക്യാപ്‌ഷൻ ഇട്ട് ചിലർക്ക് അയച്ചതായി യുവതി ആരോപിക്കുന്നു. അതിനു ശേഷം കുഞ്ഞിനെ വേണമെന്ന് ഷെരീഫ് പലപ്പോഴായി ആവശ്യപ്പെട്ടു. ദുബായിലേയ്ക്ക് ആദ്യം വരാൻ ഭർത്താവ് തന്നെയാണ് പറഞ്ഞതെന്നും, പിന്നീട് വേണ്ടെന്നും പറഞ്ഞു. നാട്ടിൽ പല കളികളും കളിച്ച് തന്റെ ജോലി ഇല്ലാതാക്കി.. ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ഇർഷാന പറയുന്നു. ദുബായിലേയ്ക്ക് വരുമ്പോൾ ഉമ്മയെ കൊണ്ട് തന്നെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി പോലീസ് സ്റ്റേഷനിൽ കൊടുപ്പിച്ചിരുന്നു.

 

 

 

എല്ലാം ഭർത്താവിന്റെ കളിയാണെന്നും, ദുബായിലേയ്ക്ക് താൻ വന്നത് വേർപിരിയുന്ന കാര്യത്തിൽ തീരുമാനം ആക്കാനാണെന്നും യുവതി പറയുന്നു. ഒപ്പം കുഞ്ഞിനെ തനിക്ക് വേണം. കുട്ടി ഇല്ലാതെ ജീവിക്കാൻ കഴിയില്ല. പാസ്പോർട്ട് നൽകിയാൽ കുട്ടിയെ തിരിച്ച് കിട്ടില്ല. അതുകൊണ്ടു പാസ്പോർട്ട് നൽകാൻ തയ്യാറല്ലെന്നാണ് യുവതി ആരോപിക്കുന്നത്. അതേ സമയം ദുബൈയിൽ വിമാനം ഇറങ്ങിയ യുവതി കുട്ടിയെ ഭർത്താവിന്റെ കൈയ്യിൽ ഏല്പ്പിച്ച ശേഷം തിരിഞ്ഞ് നോക്കാതെ കാമുകനൊപ്പം പോവുകയായിരുന്നു. കൂടെ പോകുന്ന വീഡിയോ ഭർത്താവ് തന്നെ എടുത്ത് പങ്കുവയ്ക്കുകയായിരുന്നു.

 

 

 

 

യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്‌. ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്. നാല് വർഷം മുമ്പാണ് ഷെരീഫിന്റെയും, ഇർഷാനയുടെയും പ്രണയ വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends