വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഒന്നരക്കോടിരൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണം പിടികൂടി

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഒന്നരക്കോടി രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണം പിടികൂടി. ആഭരണങ്ങളാക്കി കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യക്കാരനായ യുവാവിനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha