Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

തിരഞ്ഞെടുപ്പ് കഴിഞ്ഞു; കോൺഗ്രസ് വനിതാ എം എൽ എയുടെ സ്വകാര്യത സൈബർ ഇടങ്ങളിൽ വൈറൽ...പുറത്തു വിട്ടത് പരാജയപ്പെട്ട് മോഹഭംഗം വന്നവർ; ഈ വിഡ്ഢികളെ ഞാനൊരു പാഠം പഠിപ്പിക്കും..വിഷയത്തിൽ കനത്ത നിലപാട് വ്യക്തമാക്കി എംഎൽഎ...

21 MAY 2023 12:50 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നിറയെ വെല്ലുവിളികളും ശത്രു പക്ഷത്തുള്ളവരെ തളർത്താൻ പലതരത്തിലുള്ള നീക്കങ്ങളും നടത്താറുണ്ട്, പലപ്പോഴും അത് അതിരു വിട്ട് വ്യക്തിഹത്യ ചെയുന്നതിലേക്ക് വരെ എത്താറുണ്ട്...ബിജെപിയുടെ നെഞ്ചിലേറ്റ അടിയായിരുന്നു കർണാടകയിൽ കോൺഗ്രസിൻറെ വിജയം , പ്രധാനമന്ത്രിയടക്കമുള്ള , vvip നേതാക്കളെല്ലാം കർണാടകയിൽ ഓടി നടന്നു പ്രചാരണം നടത്തിയെങ്കിലും കന്നഡ ജനങ്ങൾ കോൺഗ്രസിന് ഒപ്പം നിന്നും..മിന്നും വിജയം തന്നെ കരസ്ഥമാക്കി,,എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സൈബർ ഇടങ്ങളിലെ യുദ്ധം അവസാനിച്ചിട്ടില്ല..ഇപ്പോഴിതാ കർണാടകയിൽ വിജയിച്ച mla നയനയുടെ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്..കർണാടകയിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് തനിക്കെതിരെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി അറിയിച്ചത്. വിഷയത്തിൽ തന്റെ കനത്ത നിലപാടും എംഎൽഎ വ്യക്തമാക്കി.പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് നയന പ്രതികരിച്ചത്.

ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും അവർ അറിയിച്ചു.സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വനിതാ എംഎൽഎ ആരോപിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് 43-കാരിയായ നയന വ്യക്തമാക്കി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎയായി നയന മാറിയത്. സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചതോടെ നിരവധിപേർ എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ എല്ലാം എപ്പോഴും സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കാറുള്ളതാണ്, പലപ്പോഴും സ്ത്രീകൾ തന്നെ ആയിരിക്കും സൈബർ ഇടങ്ങളിലെ ഇരകൾ,, ഇത്തരത്തിൽ ഫോട്ടോസ് മറ്റും എടുത്തു മോർഫ് ചെയ്തു സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ചു മാനസിക സുഖം കണ്ടെത്താറുണ്ട് ചിലപ്പോൾ ഒരു കൂട്ടം ആളുകൾ...പ്രതേകിച്ചു ഇവരെ പോലെ രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന സ്ത്രീകളെ ഇത്തരക്കാർക്ക് വലിയ ഇഷ്ട്ടമാണ്..അതുകൊണ്ട് തന്നെയാണ് ആ ആക്രമണം, പക്ഷെ വളരെ ശക്തമായി തന്നെ ഇതിനെ എങ്ങനെ നേരിടണമെന്നും അറിയാമെന്നും അവർ വ്യക്തമാക്കി കഴിഞ്ഞു..

 

അതുകൊണ്ട് തളർത്താമെന്നൊന്നും കരുതണ്ട..എന്ന് തന്നെയാണ് വനിതാ എം എൽ എ ക്കു പറയാനുള്ളത്...ഇന്നലെയാണ് കർണാടകത്തിന്റെ 24–--ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ശനി ഉച്ചയ്‌ക്ക്‌ 12.30ന്‌ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ തവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, ദളിത് നേതാവ് ജി പരമേശ്വര, തലമുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി, മറ്റു പ്രമുഖരെല്ലാം പങ്കെടുത്തു..മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ്‌ ശരദ്‌ പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, വിവധകക്ഷിനേതാക്കളായ ഫാറൂഖ് അബ്ദുള്ള, മെഹ്‌ബൂബ മുഫ്തി, കമൽ ഹാസൻ, മെഹ്‌ബൂബ മുഫ്തി, എൻ കെ പ്രേമചന്ദ്രൻ, അബ്ദുൽസമദ് സമദാനി തുടങ്ങിയവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (3 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (5 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (6 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (6 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (6 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (6 hours ago)

Malayali Vartha Recommends