Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എം വി ഗോവിന്ദന്റെ താത്വികമായ ഭാഷയിൽ പറഞ്ഞാൽ ലണ്ടൻ മുതലാളിത്തത്തിന്റെ ഈറ്റില്ലമാണ്....പക്ഷെ അവിടെ കറങ്ങിയടിച്ച് പാർട്ടി സെക്രട്ടറി...ഷർട്ട് 'ടക്ക് ഇൻ' ചെയ്ത് ഗോവിന്ദൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ....

21 MAY 2023 04:17 PM IST
മലയാളി വാര്‍ത്ത

ഒരു മാറ്റമൊക്കെ ആർക്കായാലും വേണ്ടേ..എത്രയാണ് കരുതിയ ഇത് ജീവിതത്തിൽ നമ്മൾ പലപ്പോഴായി ചിന്തിക്കുന്ന കാര്യമാണ്..അങ്ങനെ മാറുന്നവരുമുണ്ട്..എന്നാൽ ഈ മാറ്റം സഖാക്കളുടെ വരെ, എന്തിനു മുഖ്യമന്ത്രി പിണറായിടെ വരെ കണ്ണ് തള്ളിപ്പിച്ചിരിക്കുകയാണ്..ഇവിടെ പ്രശ്നങ്ങളോട് പ്രശ്നങ്ങൾ നടന്നു മൂട്ടിൽ തീ പിടിച്ച് പിണറായി ഓടുമ്പോൾ അവിടെലണ്ടനിൽ ചെത്തി നടക്കുകയാണ് നമ്മുടെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ..ഇവിടെ ഇന്നലെ സെക്രട്ടറിയേറ്റ് മൊത്തം വളഞ്ഞിട്ട് ആക്രമിച്ചതൊന്നും നമ്മുടെ സഖാവ് അറിഞ്ഞിട്ടില്ല..പക്ഷെ ഇങ്ങനെ ചെത്തി നടക്കുമ്പോൾ പിണറായിക്കും കൂട്ടർക്കും ഒന്നും പറയാൻ പറ്റില്ല..കാരണം നമ്മൾ അടിക്കടി ഇങ്ങനെ യാത്ര നടത്തുന്നതിൽ ഒന്നാമതാണല്ലോ, അങ്ങനെ പോകുമ്പോൾ ഇവിടെ നടക്കുന്ന പല സംഭവങ്ങൾക്കും ഉത്തരം പറയേണ്ടി വരുന്നത് പാർട്ടി സെക്രട്ടറി ആണല്ലോ...

വിദേശത്തേക്ക് പോകുമ്പോൾ നമ്മുടെ പിണറായി വിജയനും ഇതുപോലെ കോട്ടും സ്യുട്ടുമൊക്കെ ഇടുന്നതും അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ മാധ്യമങ്ങളിലും വൈറലാകാറുണ്ട്..ഇതിപ്പോൾ ഇവിടെ പിണറയിക്ക് പ്രാണവേദന അവിടെ ലണ്ടനിൽ സുഖിച്ചു പാർട്ടി സെക്രട്ടറിയുംഎം വി ഗോവിന്ദന്റെ താത്വികമായ ഭാഷയിൽ പറഞ്ഞാൽ ലണ്ടൻ മുതലാളിത്തത്തിന്റെ ഈറ്റില്ലമാണ്. കമ്മ്യൂണിസ്റ്റുകളോട് അത്രയ്്ക്ക് മമമത ഇല്ലാത്ത നാട്. പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം വി ഗോവിന്ദൻ ആദ്യമായി ലണ്ടനിൽ എത്തിയിരിക്കയാണ്.അതുകൊണ്ട് തന്നെ കുറച്ചു പവറോടു കൂടി തന്നെയാണ് അദ്ദേഹം എത്തിയത്. നാട്ടിൽ പൊതുവേ ഷർട്ടും മുണ്ടും ധരിക്കുന്ന സാധാരണക്കാരനായ നേതാവ് ലണ്ടനിൽ എത്തിയപ്പോൾ അൽപ്പമൊന്നു മാറി.വസ്ത്രധാരണം ഒന്നു മാറ്റിപ്പിടുക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി ഷർട്ട് 'ടക്ക് ഇൻ' ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യുകെയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നതും അൽപ്പം സ്റ്റൈലിഷായി തന്നെയാണ് എത്തിയിരിക്കുന്നത്...യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി.

 

ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് ഇവരെ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ദേശീയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.മെയ്‌ 17 നു യുകെയിലെത്തിയ എം വി ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു.19 നു കാൾമാർക്‌സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അൽ്പ്പം വിപ്ലവം തുടിക്കുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്‌കാരിക പ്രഭാഷകനായും പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ 10 മണിക്ക് വില്യം ഷേക്‌സ്പിയറിന്റെ നാടായ വാർവിക് ഷെയർ, രണ്ടുമണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറി എന്നിവ സന്ദർശിക്കും. ആറുമണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ-സംഗമ സദസിനെ അഭിസംബോധന ചെയ്യുന്ന എം. വി. ഗോവിന്ദൻ ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നോർത്താംപ്റ്റണിൽ ആരംഭിക്കുന്ന മലയാളം സകൂളിന്റെ ഉദ്ഘാടനവും നിർവഹിക്കും.ഏതായാലും മന്ത്രിമാർക്കും മാത്രം പോയാൽ പോരല്ലോ...ഇടക്കൊക്കെ പാർട്ടി സെക്രട്ടറിയും ലുക്ക് ഒക്കെ മാറ്റി പോയിട്ട് വരട്ടെയെന്നേ ..ഏതായാലും വെള്ള മുണ്ടും ഷർട്ടും ധരിച്ച് മുഖത്തെപ്പോഴും കർക്കശ മനോഭാവത്തോടു കൂടി നടക്കാറുള്ള പാര്ട്ടി സെക്രട്ടറിയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (5 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (11 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (24 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (31 minutes ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (43 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (46 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (2 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (3 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends