Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കൊല്ലപ്പെട്ടവൻ്റെ ദളിത് സ്വത്വം വച്ച് വിലപേശാൻ ഒറ്റ എണ്ണം മുതിരില്ല; കാരണം പ്രതികളുടെ പേരുകൾക്ക് പൊന്നിൻ്റെ വിലയുണ്ട്; ഇവിടുത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ. ഇത്രമേൽ നെറികെട്ട ഒരു ഭരണവും സംസ്ഥാനവും മ്ലേച്ഛമായ കപടതയും അപരിഷ്കൃത കാട്ടാള നീതി ബോധം പേറുന്ന പൊതുബോധവും രാഷ്ട്രീയ അടിമകളായ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഒരു പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് ഇവിടെ മാത്രമേ കാണൂ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

22 MAY 2023 04:13 PM IST
മലയാളി വാര്‍ത്ത

പ്രബുദ്ധ കേരളത്തിലെ മലപ്പുറത്ത് ഒരു ആൾക്കൂട്ടകൊലപാതകം നടന്നു. കൊല്ലപ്പെട്ടയാൾ അതിദരിദ്രനായ ഒരു അന്യസംസ്ഥാന തൊഴിലാളി. ഇന്ത്യയിലെ കീഴാള വിഭാഗത്തിൽപ്പെട്ട സമുദായമായ മാഞ്ചി പേരിനൊപ്പം വാലായി ചേർത്ത രാജേഷ് മാഞ്ചി. കൊന്നവർ എല്ലാം കേരളത്തിലെ പ്രിവിലേജ് വിഭാഗത്തിൽപ്പെട്ടവർ. എന്നിട്ട്?????ഒന്നുമില്ല! എങ്ങും കനത്ത മൗനം മാത്രം. കാരണം?????മലപ്പുറം കേരളത്തിൽ ആയിപ്പോയി! കൊല്ലപ്പെട്ടയാൾ രാജേഷ് മാഞ്ചി ആയിപ്പോയി. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;

പ്രബുദ്ധ കേരളത്തിലെ മലപ്പുറത്ത് ഒരു ആൾക്കൂട്ടകൊലപാതകം നടന്നു. കൊല്ലപ്പെട്ടയാൾ അതിദരിദ്രനായ ഒരു അന്യസംസ്ഥാന തൊഴിലാളി. ഇന്ത്യയിലെ കീഴാള വിഭാഗത്തിൽപ്പെട്ട സമുദായമായ മാഞ്ചി പേരിനൊപ്പം വാലായി ചേർത്ത രാജേഷ് മാഞ്ചി. കൊന്നവർ എല്ലാം കേരളത്തിലെ പ്രിവിലേജ് വിഭാഗത്തിൽപ്പെട്ടവർ. എന്നിട്ട്????? ഒന്നുമില്ല! എങ്ങും കനത്ത മൗനം മാത്രം. കാരണം????? മലപ്പുറം കേരളത്തിൽ ആയിപ്പോയി!കൊല്ലപ്പെട്ടയാൾ രാജേഷ് മാഞ്ചി ആയിപ്പോയി.

അതിനാൽ സച്ചിദാനന്ദൻ മുതലിങ്ങാട്ടുളള സാംസ്കാരിക നായകരെല്ലാം മഹാനിദ്രയിലാണ്. സോ കോൾഡ് ഫാസിസ്റ്റ് സർക്കാരിന്റെ തേർ വാഴ്ച്ചയിൽ അവിടെ വടക്ക് ഒരു കാക്കയ്ക്ക് പോലും പറക്കാൻ പറ്റുന്നില്ലെന്ന് അലമുറയിടുന്ന സാംസ്കാരിക നായകൾ അട്ടിപ്പേറു കിടക്കുന്ന കേരളത്തിലാണ് ഈ അതിദാരുണ കൊലപാതകം സംഭവിച്ചിരിക്കുന്നത് എന്നോർക്കണം.

ഒരു അന്യസംസ്ഥാന തൊഴിലാളിയെ രണ്ടര മണിക്കൂർ നേരം പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലി കൊല്ലാൻ ഇതെന്താ താലിബാന്റെ രാജ്യമാണോ എന്ന് ചോദിക്കാൻ ഏതെങ്കിലും സാംസ്കാരിക നായയ്ക്ക് ഇവിടെ നട്ടെല്ലുണ്ടോ ? ഇതെന്ത് കാട്ടാളത്തമെന്ന് ചോദിച്ചോ അസഹിഷ്ണുതയെന്ന് ഉച്ചത്തിൽ നിലവിളിച്ച ഒരുത്തനെങ്കിലും ? രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന ട്രോളന്മാരാണ് ഇവിടുത്തെ യഥാർത്ഥ സാംസ്കാരിക നായകന്മാർ. മറ്റേതൊക്കെ എല്ലിൻക്കഷണങ്ങൾക്കായി വാലാട്ടിനില്ക്കുന്ന വെറും എച്ചിൽത്തീനികൾ.

ഈ കൊലപാതകം പ്രതി ഹാഷ്ടാഗ് മെഴുകുതിരി പ്രതിഷേധങ്ങളോ തെരുവ് നാടകങ്ങളോ ഒന്നും ഉണ്ടാവില്ല. കാരണം ഇത് നടന്നത് യോഗിയുടെ ഉത്തർ പ്രദേശിൽ അല്ല. ഈ കൊലപാതകത്തെ പ്രതി ഇവിടെ ഒറ്റ ബുദ്ധിജീവി സാംസ്കാരിക നാറികളും പ്രതികരിക്കാൻ മുതിരില്ല.

പാർശ്വവത്കരണം,ഹിന്ദുത്വ ഫാസിസം , അടിച്ചമർത്തൽ , വാമൂടിക്കെട്ടൽ , ബ്ലാ ബ്ലാ തുടങ്ങിയ പ്ലക്കാർഡുകളുമായി മുക്കിനും മൂലയിലും പ്രതിഷേധ ജാഥ ഇപ്പോൾ ഒരുത്തനും നടത്തേണ്ട.. കൊല്ലപ്പെട്ടവൻ്റെ ദളിത് സ്വത്വം വച്ച് വിലപേശാൻ ഒറ്റ എണ്ണം മുതിരില്ല. കാരണം പ്രതികളുടെ പേരുകൾക്ക് പൊന്നിൻ്റെ വിലയുണ്ട് ഇവിടുത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ. ഇത്രമേൽ നെറികെട്ട ഒരു ഭരണവും സംസ്ഥാനവും മ്ലേച്ഛമായ കപടതയും അപരിഷ്കൃത കാട്ടാള നീതി ബോധം പേറുന്ന പൊതുബോധവും രാഷ്ട്രീയ അടിമകളായ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഒരു പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് ഇവിടെ മാത്രമേ കാണൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (45 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends