Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

സ്വന്തം പോസ്റ്റുകള്‍ സ്വയം പാരയാകുന്നു;2014ല്‍ ഇട്ട ഒരു പോസ്റ്റ് 2023ല്‍ ബൂമറാങ് പോലെ തിരിച്ചടിച്ചു,ഒന്ന് പൊട്ടിക്കരഞ്ഞൂടെ പിണറായി,സോഷ്യല്‍മീഡിയയില്‍ ട്രോള്‍,പോസ്റ്റ് കുത്തിപ്പൊക്കുന്നവരെ പ്രാകി മുഖ്യന്‍

22 MAY 2023 07:48 PM IST
മലയാളി വാര്‍ത്ത

സ്വന്തം പോസ്റ്റുകള്‍ സ്വയം പാരയാകുന്ന പ്രതിഭാസം തന്റെ തലക്കിട്ട് തന്നെ കിട്ടുന്നത് പിണറായി വിജയനെന്ന രാഷ്ട്രീയക്കാരന് മാത്രമായിരിക്കും. അന്ന് പ്രതിപക്ഷത്തിരുന്ന് ഭരണപക്ഷത്തിനിട്ട് ചറപറ പോസ്റ്റിട്ടപ്പോള്‍ മൂപ്പര് സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല ഇതെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന്. മുഖ്യന്റെ ഒരു പോസ്റ്റ് കുത്തിപ്പൊക്കിയിട്ടുണ്ട്. കമന്റ് ബോക്‌സില്‍ ട്രോള്‍മഴ. ആ പോസ്റ്റ് നമുക്കൊന്ന് നോക്കാം. വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് 24 ശതമാനം വരെ വര്‍ധന വരുത്തിയിരിക്കുന്നു. കൃഷിക്കും വ്യവസായത്തിനും വൈദ്യുതി വേണമെങ്കില്‍ അധിക വില കൊടുക്കണം. സര്‍ക്കാരിന്റെ കുറ്റത്തിന് ജനങ്ങളെ ശിക്ഷിക്കുകയാണ് ഇതിലൂടെ. 2014 ഓഗസ്റ്റ് 14ന് ഈ പോസ്റ്റ് തള്ളിമറിച്ചിടുമ്പോള്‍ ഇങ്ങ് 2023 ഇത് തന്റെ തലയില്‍ തന്നെ ആകുമോ എന്നെങ്കിലും ഒന്ന് ചിന്തിക്കണ്ടെ പിണറായി.

അന്നത്തെ സര്‍ക്കാരിനെതിരെ പോസ്റ്റിട്ട പിണറായി ഇന്നിപ്പോള്‍ അധികാരത്തില്‍ വന്നപ്പോള്‍ ശ്വസിക്കുന്ന വായുവിന് വരെ ചാര്‍ജ്ജ് കൂട്ടി. ഇനിയും എന്തിനേലും വില കൂട്ടാമോയെന്ന് നോക്കി കൊണ്ടിരിക്കുന്നു. പോസ്റ്റില്‍ മലയാളി കേറിയങ്ങ് മേഞ്ഞിട്ടുണ്ട്. മലയാളി പൊളിയല്ലെ പിന്നെ പിണറായിയെ എടുത്തുടുക്കുന്ന കാര്യത്തില്‍ പൊളിയാണ്. ഓര്‍മ്മിക്കാനിഷ്ടമില്ലാത്ത പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്ന ഫേസ്ബുക്കിന്റെ ഈ ബ്രഹ്മപുരം പു.ക.സാ. മോഡല്‍ അല്‍ഗോരിതം മുടിഞ്ഞു പണ്ടാരമടങ്ങട്ടെ. 'സര്‍ക്കാരിന്റെ കുറ്റത്തിന് ജനങ്ങളെ ശിക്ഷിക്കുകയാണ് ഇതിലൂടെ.' ആ പറഞ്ഞത് വളരെ ശരിയാണ് സഖാവേ. ഒന്ന് പൊട്ടി കരയാന്‍ പോലും പറ്റാത്ത അടിമകളുടെ അവസ്ഥ ആരും കാണാതെ പോകരുത്. അതെ... ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.. ഭരിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ച് പോകണം എന്നു കൂടി പറ. സര്‍ക്കാരിനെ തിരഞ്ഞെടുത്തു എന്ന തെറ്റിന് ജനങ്ങള്‍ക്കുള്ള ശിക്ഷ. LDF വന്നു എല്ലാം ശെരിയാക്കി. നമ്മള്‍ ഇപ്പോള്‍ നല്‍കുന്നത് പവര്‍ കൂടിയ ഗുണമേന്മയുള്ള വൈദ്യുതി ആണ്... ഇതര സംസ്ഥാനങ്ങളെ പോലെ ഗുണനിലവാരം കുറഞ്ഞ വൈദ്യുതി അല്ല... അതുകൊണ്ട് ആണ് നിരക്ക് കൂട്ടേണ്ടി വന്നത്.... പവര്‍ പെട്രോളിന് സാധാ പെട്രോളിനെ അപേക്ഷിച്ച് വിലകൂടുതല്‍ അല്ലേ.. ഏതാണ്ട് അതുപോലെ.. നിന്നെ കൊണ്ട് ഇതിനൊന്നും കൊള്ളില്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുകയാണ് വിജയാ. പണ്ടത്തെ കിറ്റിന്റെ ഓര്‍മയില്‍ ജയ് വിളിച്ച് വീട്ടില്‍ പോയി ഉറക്കെ കരയുന്ന അടിമകളുടെ അവസ്ഥ. ജനങ്ങള്‍ക്ക് നല്ലത് താങ്കള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുന്നത് തന്നെയാണ്. ഭരിക്കാന്‍ കിട്ടിയാല്‍ ഉളുപ്പില്ലാതെ ജനങ്ങളെ കൊളളയടിക്കുന്ന കായംകുളം കൊച്ചുണ്ണി ആകും.

എന്നാലും പഹയാ ഇത്രയും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നേരത്തെ എഴുതി ഇട്ട അങ്ങേയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍. ശ്ശെടാ ഇതിപ്പോള്‍ ഇങ്ങേരെ ട്രോളാന്‍ ഇങ്ങേര്‍ക്ക് വേറെ ആരുടേയും അവശ്യം ഇല്ല. മൂപ്പര് തന്നെ മൂപ്പരെ ആവശ്യത്തിലധികം ട്രോളുന്നുണ്ട്. പിണറായി വിജയന്റെ ഭരണം സഖാക്കള്‍ക്ക് സത്യത്തില്‍ മൂലക്കുരു പോലെയാണ്. സംഗതി ബുദ്ധിമുട്ട് ഉണ്ട് പക്ഷെ ആരോടെങ്കിലും പറയാന്‍ ഒരു മടി. അടിമകളെ ഈ വഴിക്ക് കാണാനില്ല. അങ്ങനെ പിണറായി സര്‍ക്കാരിനെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ് മലയാളി. ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില കൂടുതലാണ്. വെളളം മുതല്‍ കറന്റ് തുടങ്ങി സകലമാന ഏരിയയിലും വിലകൂട്ടി. വീടിനുള്ളിലും ഇരിക്കാന്‍ വയ്യ പുറത്തിറങ്ങാനും വയ്യ. കറണ്ടില്‍ തൊട്ടാല്‍ ഷോക്കടിക്കുന്നത് മലയാളിക്ക്. ആ അവസ്ഥയില്‍ എത്തിച്ച മുഖ്യമന്ത്രിയോട് ജനങ്ങള്‍ ഈ വിധത്തില്‍ അല്ലാതെ പിന്നെ ഏത് വിധത്തില്‍ പ്രതികരിക്കും. കറണ്ട് ചാര്‍ജ് കൂട്ടിയതിനെ കുറിച്ച് ചോദിച്ചാല്‍ കെഎസ്ഇബി നഷ്ടത്തിലാണെന്ന് പറയും. ഇവിടെ ഏത് വകുപ്പാണ് ലാഭത്തിലുള്ളത്. ഏഴുവര്‍ഷത്തെ ഭരണം കേരളം കഴുത്തെ കഴുത്തറ്റം കടത്തിലാക്കി. ഇനി മൂന്ന് വര്‍ഷം ബാക്കിയുണ്ട് എന്തൊക്കെ മലയാളി സഹിക്കേണ്ടി വരുമോ. ഇതാണ് അവസ്ഥയെങ്കില്‍ മൂന്ന് വര്‍ഷം കൊണ്ട് കേരളം എഴുതി വില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (45 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends