Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിപ്പെട്ട അരിക്കൊമ്പന്റെ നടത്തം കേരളത്തിലേക്ക്..!അപ്പർ കോതയാറിൽ നിന്ന് നെയ്യാർ വന്യജീവി സങ്കേത‌ത്തിലേക്ക് 10 കിലോമീറ്റർ മാത്രമാണ് ആകാശദൂരം... നടന്നെത്താൻ 150 കിലോമീറ്ററെടുക്കും... കൊമ്പൻ ഒരുദിവസം 40 മുതൽ 45 കിലോമീറ്റർ വരെയാണ് നടക്കുന്നത്. കൂടുതൽ സഞ്ചാരവും രാത്രിയിലാണ്...

11 JUNE 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിപ്പെട്ട അരിക്കൊമ്പന്റെ നടത്തം കേരളത്തിലേക്കെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനംവകുപ്പ്. വെളളിയാഴ്‌ച രാത്രിയോടെയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിച്ചേർന്നത്. റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും വെളളിയാഴ്‌ച രാത്രിയും ഇന്നലെ പകലും കിലോമീറ്ററുകളോളം ആന സഞ്ചരിച്ചെന്നും അധികൃതർ പറയുന്നു. 402 കിലോമീറ്റർ വിസ്‌തൃതിയുളള കന്യാകുമാരി വന്യജീവി സങ്കേതം ഏഴ് നദികളുടെ ഉത്ഭവസ്ഥാനമാണ്. കടുവകളുടെ ആവാസകേന്ദ്രമാണിവിടം. കടുവയെ ഭയന്നാണ് അരിക്കൊമ്പൻ കേരളത്തിലെ വനം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ധാരാളം ആനകളുള്ള വന്യജീവി സങ്കേതത്തിൽ ആദിവാസി ഊരുകളുമുണ്ട്.

 

 

 

കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്. വെളളിയാഴ്‌ച പകൽ അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാംസൈറ്റിൽ നിന്ന് 6 കിലോമീറ്റർ മാറി സിഗ്നലുകൾ ലഭിച്ചു. ഉൾവനത്തിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.

 

 

നെയ്യാറിന് അരികെ...

അപ്പർ കോതയാറിൽ നിന്ന് നെയ്യാർ വന്യജീവി സങ്കേത‌ത്തിലേക്ക് 10 കിലോമീറ്റർ മാത്രമാണ് ആകാശദൂരം. നടന്നെത്താൻ 150 കിലോമീറ്ററെടുക്കും. കൊമ്പൻ ഒരുദിവസം 40 മുതൽ 45 കിലോമീറ്റർ വരെയാണ് നടക്കുന്നത്. കൂടുതൽ സഞ്ചാരവും രാത്രിയിലാണ്.

 

 

 

കനത്ത നിരീക്ഷണം

കൊമ്പൻ കന്യാകുമാരി വനത്തിൽ പ്രവേശിച്ചതായി വിവരം വന്നതിനെ തുടർന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം മൂന്ന് ടീമുകളായി നിരീക്ഷണം ശക്തമാക്കി. ആന കന്യാകുമാരിയിലെ ഉൾവനത്തിലാണ്. ജനവാസ കേന്ദ്രത്തിൽ പ്രവേശിച്ചിട്ടില്ല. ജനവാസ കേന്ദ്രത്തിലോട്ട് വരികയാണെങ്കിൽ വനപാലകർ ആനയെ ഉൾവനത്തിലേക്ക് തുരത്തും. വേണ്ടിവന്നാൽ മയക്കുവെടിയും വയ്‌ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends