Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഭൂമി സൂര്യനെ തുടർന്നും ആശ്രയിക്കുകയാണെങ്കിൽ ഭൂമിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും; പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

11 JUNE 2023 04:39 PM IST
മലയാളി വാര്‍ത്ത

മാനവരാശിക്ക് അതിനിർണായക മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് മുന്നറിയിപ്പ്. ഭൂമി സൂര്യനെ തുടർന്നും ആശ്രയിക്കുകയാണെങ്കിൽ , കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത് .ശാസ്ത്രജ്ഞർ പറയുന്ന മറ്റൊരു കാര്യം, സൂര്യൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ചൊരു ഊർജ്ജസ്രോതസല്ലെന്നാണ്. സൂര്യന്റെ ചൂട് വർദ്ധിക്കുന്നു.

ഇത് തുടരുകയാണെങ്കിൽ , ഒരു ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിൽ ജീവിക്കാൻ സാധിക്കാത്ത തരത്തിൽ താപനില ഉയരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.മാത്രമല്ല ഇതിനൊരു പോംവഴി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് സൂര്യനെ അകറ്റി നിർത്തണമെന്നാണ് അവർ പറയുന്നത്. അത് എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. നിലവിൽ ഭൂമി സൂര്യനെ വലം വെയ്‌ക്കുന്നത് 150 മില്യൺ കിലോമീറ്റർ അകലത്തിലാണ്. ഇത് ഇനിയും വർദ്ധിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ഇതിന്റെ ഫലമായി വർഷത്തിൽ 380 ദിവസങ്ങളായി ഉയരും. ഭൂമിയെ സൂര്യനിൽ നിന്ന് കുറച്ച് ദശലക്ഷം കിലോമീറ്റർ മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിന് കുറേ നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഭൂമി സൂര്യനുമായി അടുക്കുന്നത്.,സൂര്യന്റെ ശക്തമായ ഗുരുത്വാകർഷണ ബലത്താലാണ്. ഭൂമി ഭ്രമണത്തിന്റെ വേഗം കുറയ്‌ക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് ഭ്രമണം വേഗത്തിലാണെങ്കിൽ, സൂര്യനിൽ നിന്ന് ഇത് കൂടുതൽ അകന്ന് നിൽക്കും.

ഈ സംക്രമണത്തിലൂടെ സൂര്യന്റെ തീവ്രമായ ഗുരുത്വാകർഷണ ശക്തിയെ ഭൂമിയ്‌ക്ക് മറിക്കടക്കാൻ കഴിയും. ഇതാണ് കാരണം. ഭൂമിയിൽ നിന്ന് ലോഞ്ച് ചെയ്ത ബഹിരാകാശ വാഹനം വഴി ഭൂമി സംക്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാനാണ് ആൽബർട്ട് എന്ന ശാസ്ത്രജ്ഞൻ പറയുന്നത്. സാധാരണ രീതിയിൽ ബഹിരാകാശ വാഹനത്തിന്റെ വേഗം വർദ്ധിച്ചാൽ അത് സൂര്യനുമായി ഭൂമിയെ കൂടുതൽ അടുപ്പിക്കും. എന്നാൽ അതിനു ബദലായി ഈ വാഹനത്തിന്റെ വേഗം നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കാമെന്ന് ശാസ്ത്രജ്ഞൻപറയുന്നത് . ഇത് വഴി ഭൂമി സൂര്യനിൽ നിന്ന് അകലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (54 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends