Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ചൈനയുടെ വെല്ലുവിളി നേരിടുന്ന ആസിയാൻരാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിൽ; ബ്രൂണെയ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങൾ അണിനിരക്കുന്നു

11 JUNE 2023 06:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ആവനാഴിയിക്ക് കരുത്ത് കൂട്ടുന്ന കരുത്തുറ്റ മിസൈലാണ് ബ്രഹ്മോസ്. കരയിൽ നിന്നും കടലിൽ നിന്നും തൊടുത്ത് വിട്ടാൽ, ശത്രുക്കളുടെ നീക്കങ്ങളെ തടഞ്ഞ് , പ്രതിരോധം തീർക്കുക തന്നെ ചെയ്യും ബ്രഹ്മോസ്. ഇന്ത്യയുടെ സ്വാകാര്യ അഹങ്കാരമായ, എന്തിനേറെ പറയുന്നു ചൈനയെ മുട്ടിടിപ്പിക്കുന്ന, ബ്രഹ്മോസിനെ കുറിച്ച് നിർണായകമായ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

ചൈനയുടെ വെല്ലുവിളി നേരിടുന്ന ആസിയാൻരാജ്യങ്ങൾ അതായത് (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൺസ്) ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രൂണെയ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളാണ് ഈ നീക്കത്തിലേക്ക് കടക്കുന്നത്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനോടനുബന്ധിച്ച്, ഇന്ത്യ വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ വിൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.ജൂൺ 19 ന് വിയറ്റ്നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ജിയാങ് ഡൽഹി സന്ദർശിക്കുന്നുണ്ട്. അന്ന് ഈ കരാർ സംബന്ധിച്ച് വ്യക്തത വരുമെന്നാണ് നിഗമനം .

വിയറ്റ്നാമിന്, 625 ഡോളർ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഫിലിപ്പൈൻസുമായി ഇന്ത്യ , ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട് 374 മില്യൺ ഡോളർ കരാർ ഒപ്പിട്ടിട്ടുണ്ട്.ഈ രാജ്യത്തിൽ നിന്നും 300 മില്യൺ ഡോളറിന്റെ രണ്ടാം ഓർഡർ ഇന്ത്യ കിട്ടുമെന്ന് കരുതുന്നുണ്ട്. 200 മില്യൺ ഡോളറിന് ഇന്തോനേഷ്യയുമായി കരാർ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

തായ്ലൻഡ്, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനുള്ള താൽപര്യത്തിലാണ് ഇപ്പോൾ ഉള്ളത്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കയറ്റുമതിയിൽ ബ്രഹ്മോസ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. 2025 ഓടെ 5 ബില്യൺ ഡോളറിന്റെ ആയുധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 1.75 ബില്യൺ ഡോളറിന്റെ ആയുധങ്ങളും മറ്റും കയറ്റുമതി ചെയ്തു. ഈ വർഷം 2.37 ബില്യൺ ഡോളറാണ് ലക്ഷ്യം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (4 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (35 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (52 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends