Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വ്യാജ വാർത്ത ചെയ്തവർക്കെതിരെ ഇടതിടങ്ങളിൽ പടക്കോപ്പും പീരങ്കിയും യുദ്ധ ആരവങ്ങൾ, തല്ലെടാ, കൊല്ലടാ ആക്രോശങ്ങൾ ! വ്യാജ രേഖകൾ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്ക്കെതിരെ ഇടത് കോട്ടകളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള യുദ്ധമോ യുദ്ധസന്നാഹമോ കേട്ടോ? വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

11 JUNE 2023 06:36 PM IST
മലയാളി വാര്‍ത്ത

വ്യാജ വാർത്ത ചെയ്ത മറുനാടൻ മലയാളിക്കെതിരെ ഇടതിടങ്ങളിൽ പടക്കോപ്പും പീരങ്കിയും! സാജൻ സ്കറിയയ്ക്കെതിരെ യുദ്ധ ആരവങ്ങൾ, തല്ലെടാ, കൊല്ലടാ ആക്രോശങ്ങൾ ! വ്യാജ രേഖകൾ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്ക്കെതിരെ ഇടത് കോട്ടകളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള യുദ്ധമോ യുദ്ധസന്നാഹമോ കേട്ടോ?? വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

വ്യാജ വാർത്ത ചെയ്ത മറുനാടൻ മലയാളിക്കെതിരെ ഇടതിടങ്ങളിൽ പടക്കോപ്പും പീരങ്കിയും!! സാജൻ സ്കറിയയ്ക്കെതിരെ യുദ്ധ ആരവങ്ങൾ, തല്ലെടാ, കൊല്ലടാ ആക്രോശങ്ങൾ !! വ്യാജ രേഖകൾ ഹാജരാക്കി ജോലിക്ക് കയറിയ സഖാവ് വിദ്യയ്ക്കെതിരെ ഇടത് കോട്ടകളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള യുദ്ധമോ യുദ്ധസന്നാഹമോ കേട്ടോ??

വ്യാജ കഥകൾ കെട്ടിച്ചമച്ചു ഒരുപാട് കുടുംബങ്ങളെയും സ്ത്രീകളെയും കരയിപ്പിച്ച ചാനലിനെതിരെ, അവരെ രാഷ്ട്രീയഭേദമെന്യേ ഒരുമിപ്പിച്ച് ചേർത്തു നിലമ്പൂർ സുൽത്താന്റെ ഓപ്പറേഷൻ ഫേക്ക് ഹണ്ട്!!എങ്ങും കയ്യടികൾ!!!
അങ്ങനെയെങ്കിൽ നട്ടാൽ കുരുക്കാത്ത വ്യാജ അവിഹിത കഥകൾ കെട്ടി ചമച്ചു, ചാണ്ടി സാറിന്റെ കുടുംബത്തിലുള്ളവരെ മുതൽ ആന്തൂരിലെ സാജന്റെ ഭാര്യ, രമ്യ ഹരിദാസ്, ടി പി യുടെ വിധവ രമ, ഉമ തുടങ്ങി കണ്ണൂരിലെ ഓട്ടോ ഡ്രൈവർ ചിത്രലേഖയ്ക്ക് എതിരെ വരെ ഊളത്തരത്തിന്റെയും അവിഹിതത്തിന്റെയും നാറുന്ന കഥകൾ ഇറക്കിയ വിപ്ലവ ജിഹ്വയ്ക്കെതിരെയും പോരാട്ടം വേണ്ടേ? അതിനെതിരെയും വേണ്ടേ വ്യാജ ഹണ്ട്??? ഷൈലന്റ്!!!

ഉപ്പ് തിന്നവർ എല്ലാവരും വെള്ളം കുടിക്കണ്ടേ?? നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം കല്ലെറിയുക!!!  ഇടതിടങ്ങളിൽ നടക്കുന്ന എരിവ് കയറ്റലും ആക്രോശവും ധാർമിക രോഷം പൊട്ടലും കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends