Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കുട്ടി സഖാക്കളുടെ കള്ളത്തരങ്ങൾ മാധ്യമങ്ങളിലൂടെ പൊളിച്ചെഴുതുമ്പോൾ..ഗോവിന്ദന് പൊള്ളി..സഖാക്കള്‍ക്കെതിരേ ആരെങ്കിലും ശബ്ദിച്ചാല്‍, അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്....അഹങ്കാരത്തെ പൊളിച്ചടുക്കി വി ഡി സതീശൻ...

11 JUNE 2023 06:42 PM IST
മലയാളി വാര്‍ത്ത

കുട്ടി സഖാക്കളേ മാധ്യമങ്ങളിലൂടെ അവരുടെ കള്ളത്തരങ്ങൾ ഓരോന്നോരോന്നായി പൊളിച്ചെഴുതുമ്പോൾ ഇവിടെ തലമൂത്ത മുതിർന്ന സഖാക്കൾക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്..അവസാനം വാർത്ത കൊടുത്ത മാധ്യമങ്ങളുടെ തലക്കിട്ട് കൊട്ടാമെന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കരുതി കാണും. അതുകൊണ്ട് തന്നെയാണല്ലോ ഈ പരസ്യമായ വെല്ലുവിളികളും, ''അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ, അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല''. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നത്..എന്നാൽ അതിനു നല്ല തക്ക മറുപടിയുമായി വി ഡി സതീശനും രംഗത്ത് വന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ മോദി സ്‌റ്റൈല്‍ അനുകരിക്കുകയാണ്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. കുട്ടി സഖാക്കള്‍ക്കെതിരേ ആരെങ്കിലും ശബ്ദിച്ചാല്‍, അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ഷോയുടെ പരാതിയില്‍മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി മാധ്യമവേട്ടയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അന്വേഷണവുമായി പോലീസ് മുന്നോട്ടുപോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യംവഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.'ഭീരുവാണ് മുഖ്യമന്ത്രി, ഇതുപോലെ ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ഇതിനെതിരായ ശക്തമായ പോരാട്ടം കേരളത്തില്‍ നാളെമുതലുണ്ടാവും. അടിയന്തരമായി ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. കേസെടുത്തതിനെ അതിശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ കുട്ടികളെ ഭീഷണിപ്പെടുത്താന്‍ എം.വി. ഗോവിന്ദന്‍ ആരാണ്? മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ നിങ്ങളാരാണ്?

 

ഇനിയും സര്‍ക്കാരിനെ വിമര്‍ശിക്കും, എസ്.എഫ്.ഐ. കൊണ്ടുവരുന്ന വൃത്തികേടുകളെ വിമര്‍ശിക്കും. നിങ്ങളുടെ ഭീഷണി ആര് വിലവെക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്‍? ആരെയാണ് ഭീഷണിപ്പെടുത്തുന്നത്?', പ്രതിപക്ഷനേതാവ് ചോദിച്ചു.പോലീസിന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പോലീസുദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യുന്നത്. തനിക്കെതിരേ പോസ്റ്റിട്ട സി.പി.എം. പ്രവര്‍ത്തകന് പറവൂരിലെ സി.ഐ. തന്നെ ലൈക്കടിക്കുകയാണ്. ഏറാന്‍മൂളികളായ പോലീസുകാരെ ഓരോസ്ഥലത്തും നിയമിച്ചിരിക്കുകയാണ്. എന്തും നടക്കുന്ന സ്ഥലമായി പോലീസ് മാറി.

 

കേസെടുത്ത ഭീരുത്വമോര്‍ത്ത് ജനം ചിരിക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരാണ് എപ്പോഴും സൈബര്‍ വെട്ടുകിളി കൂട്ടങ്ങളുടെ ഇരകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിപ്പോൾ എന്ത് തന്നെ ചെയ്താലും , അവർക്കെതിരെ ഒന്നും പറയാതെ വാ മൂടി കെട്ടാനുള്ള ശ്രമം, ആണ് പാര്ട്ടി നടത്തി കൊണ്ട് ഇരിക്കുന്നത് എന്നുള്ളത് വ്യക്തം, പിന്നെ എന്തിനാണ് ഇത്ര ഭയം, പിന്നെ എന്താണ് പ്രശനം, അവർ സൈബർ ഇടങ്ങളിൽ ആരെ വേണേലും ചീത്ത വിളിക്കാം അധിക്ഷേപിക്കാം , എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷെ ഇത്തരത്തിൽ അവർക്കെതിരെ ശബ്‌ദിക്കുന്നവരുടെ വാ അടപ്പിക്കാൻ ആണ് നീക്കമെങ്കിൽ .ഇവിടുത്തെ മുഴുവൻ ജനങ്ങളുടെയും വാ പാർട്ടി അടപ്പിക്കേണ്ടി വരും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (7 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (27 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (38 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (55 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends