Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നിയമവിരുദ്ധമായി കടലും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി നൽകിയ പിണറായി സർക്കാരിനെതിരെ പ്രതിഷേധം; നാം തുടങ്ങിയ പോരാട്ടം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല; അടുത്ത ഘട്ടമായി നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണെന്ന് സന്ദീപ് വാചസ്പതി

11 JUNE 2023 06:56 PM IST
മലയാളി വാര്‍ത്ത

നിയമവിരുദ്ധമായി കടലും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി നൽകിയ പിണറായി സർക്കാരിനെതിരെ പ്രതിഷേധം തിരയടിച്ച ഏകദിന ഉപവാസം വിജയകരമായി സമാപിച്ചു. രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയെയും അതിജീവിച്ച് നൂറു കണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പിന്തുണയുമായി ഉപവാസ വേദിയിൽ എത്തിയത്. നാം തുടങ്ങിയ പോരാട്ടം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അടുത്ത ഘട്ടമായി നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണെന്ന് സന്ദീപ് വാചസ്പതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

നിയമവിരുദ്ധമായി കടലും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി നൽകിയ പിണറായി സർക്കാരിനെതിരെ പ്രതിഷേധം തിരയടിച്ച ഏകദിന ഉപവാസം വിജയകരമായി സമാപിച്ചു. രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയെയും അതിജീവിച്ച് നൂറു കണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പിന്തുണയുമായി ഉപവാസ വേദിയിൽ എത്തിയത്. മാരാരിക്കുളം മണ്ഡലം പ്രസിഡൻ്റ് കെ.വി ബ്രിട്ടോ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ആർ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാരാരിക്കുളം, ആലപ്പുഴ മണ്ഡലത്തിലെ പ്രവർത്തകരുടെ സംഘാടന മികവും ആസൂത്രണവുമാണ് വിജയത്തിന് കാരണം. ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ദക്ഷിണ മേഖല പ്രസിഡൻ്റ് കെ.സോമൻ, ജില്ലാ ഉപാധ്യക്ഷൻ ടി.സജീവ് ലാൽ, മണ്ഡലം പ്രഭാരിമാരായ മധുസൂദനൻ, പി. കെ ഇന്ദുചൂഡൻ എന്നിവരുടെ മേൽനോട്ടവും ഏറെ സഹായകമായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, ജി മുരളീധരൻ, പ്രതിഭാ ജയേക്കർ എന്നിവർ സജീവ സാന്നിധ്യമായിരുന്നു.

ദക്ഷിണ മേഖല പ്രസിഡൻ്റ് കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ ഉപാധ്യക്ഷൻ പി.കെ വാസുദേവൻ, ദക്ഷിണ മേഖല സെക്രട്ടറി ബി കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എസ് ജ്യോതിഷ്, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് വി.ശ്രീജിത്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പെരുമ്പളം ജയകുമാർ, ആലപ്പുഴ മണ്ഡലം പ്രസിഡൻ്റ് സജി.പി ദാസ്, ജില്ലാ കമ്മിറ്റി അംഗം ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗങ്ങളായ സി.എ പുരുഷോത്തമൻ, സി. മധുസൂദനൻ, മത്സ്യ പ്രവർത്തക സംഘം ദക്ഷിണ മേഖല കൺവീനർ ലിജു പുറക്കാട്, ജില്ലാ സെൽ കോഓർഡിനേറ്റർ അഡ്വ ഗണേഷ് കുമാർ തുടങ്ങിയ ജില്ലയിലെ ഉജ്വല വാഗ്മികൾ സദസ്സിനെ സമ്പന്നമാക്കി. നാടൻപാട്ടും കവിതയുമായി അജി കാട്ടൂർ സദസ്സിനെ കയ്യിലെടുത്തു.

ജനകീയ പ്രക്ഷോഭത്തിന് രാഷ്ട്രീയം നോക്കാതെ പിന്തുണയുമായി എത്തിയ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം, വ്യാസ മഹാസഭ ജില്ലാ വൈസ് പ്രസിഡന്റ്‌ മോഹൻദാസ് ചെത്തി എന്നിവർ സമരത്തിന് ജനകീയ മുഖം നൽകി. പിന്തുണയുമായി എത്തിയ വിവിധ മണ്ഡലം പ്രസിഡൻ്റുമാർ, മോർച്ച ഭാരവാഹികൾ, ആയിരത്തോളം വീടുകളിൽ സമര സന്ദേശം എത്തിച്ച നിയോജക മണ്ഡലത്തിലെ പ്രവർത്തകർ എന്നിവർ ജനകീയ പങ്കാളിത്തം ഉറപ്പിച്ചു.

സാമൂഹ്യ മാധ്യമ സാന്നിദ്ധ്യം ഉറപ്പാക്കിയ അശ്വതി, മഹേഷ് കുമാർ എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. എല്ലാവർക്കും നന്ദി. നാം തുടങ്ങിയ പോരാട്ടം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അടുത്ത ഘട്ടമായി നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. അത് നാളുകൾ നീണ്ട് നിൽക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ വീണ്ടും ജനകീയ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉടൻ തന്നെ നമുക്ക് വീണ്ടും കാണാം. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (16 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (27 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (44 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (53 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends