Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

റോഡ് അപകടങ്ങൾ തടയാൻ നടുറോഡിൽ മത്തങ്ങാ പൂജ..ഞെട്ടി ജനം..മന്ത്രങ്ങൾ ചൊല്ലിയതിനുശേഷം മത്തങ്ങ ഉടയ്ക്കുന്നത് ദുഷ്‌ട ശക്തികളെ തുരത്താൻ, സഹായിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം....ഉടച്ചതിനുശേഷം റോഡിൽ നിന്ന് ഇതിന്റെ അവശിഷ്‌ടങ്ങൾ മാറ്റാതെയാണ് പൊലീസ് പോയത്..കിട്ടിയത് മുട്ടൻ പണി...

11 JUNE 2023 07:21 PM IST
മലയാളി വാര്‍ത്ത

വിശ്വാസമൊക്കെ നല്ലതാണ്..അതെല്ലാം ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യവും മറ്റുമാണ്. എന്നാൽ അത് മറ്റുള്ളവർക്ക് ദോഷം ആകുന്ന തരത്തിൽ ആകരുത് എന്ന് മാത്രം.പ്രതേകിച്ചു സമൂഹത്തിനു മാതൃകയാക്കേണ്ട ആളുകളുടെ ഭാഗത്തു നിന്നും..അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ഇപ്പോൾ വൈറലാകുന്നത്..ചെന്നൈ: നടുറോഡിൽ പൂജ നടത്തിച്ച ട്രാഫിക് സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. ചെന്നൈ മധുരാവോയൽ ട്രാഫിക് എൻഫോഴ്‌സ്‌‌മെന്റ് ഡിവിഷനിലെ സബ് ഇൻസ്‌പെക്‌ടറായ പളനിക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. റോഡ് അപകടങ്ങൾ തടയുന്നതിനായാണ് ഇയാൾ ചെന്നൈ മധുരവോയൽ-ശ്രീപെരുമ്പുദൂർ റോഡിൽ പൂജ നടത്തിയത്. ഇതിനായി ഒരു ട്രാൻസ്‌വുമണിനെ ചുമതലപ്പെടുത്തുകയായിരുന്നു.പളനി, ട്രാൻസ്‌വുമണിന്റെ കൈയിൽ പൂജ നടത്താനുള്ള മത്തങ്ങ നൽകുന്നതും ഇവർ ആചാരപ്രകാരം മത്തങ്ങ റോഡിൽ ഉടക്കുന്നതും വീഡിയോയിൽ കാണാം. മന്ത്രങ്ങൾ ചൊല്ലിയതിനുശേഷം മത്തങ്ങ ഉടയ്ക്കുന്നത് ദുഷ്‌ട ശക്തികളെ തുരത്താൻ സഹായിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.

വാഹനങ്ങൾ കടന്നുപോകവേ മത്തങ്ങ ഉടച്ചതിനുശേഷം റോഡിൽ നിന്ന് ഇതിന്റെ അവശിഷ്‌ടങ്ങൾ മാറ്റാതെയാണ് പൊലീസ് ഉദ്യോഗസ്ഥൻ അവിടെനിന്ന് പോയത്.അപകടങ്ങൾ പതിവായി നടക്കുന്ന മേഖലയിലാണ് ഉദ്യോഗസ്ഥൻ പൂജ നടത്തിച്ചത്.കഴിഞ്ഞ ആറുവർഷത്തിനിടെ 120 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇക്കാരണത്താൽ കടകളുടെ ഉദ്ഘാടനങ്ങൾക്കും വാഹന പൂജയ്ക്കും മറ്റും റോഡിൽ മത്തങ്ങ ഉടയ്ക്കരുതെന്ന് പൊലീസ് നിർദേശമുണ്ട്.ഏതായാലും ഇത് നല്ല എട്ടിന്റെ പണിയായി പോയെന്നാവും ഇപ്പോൾ പോലീസുകാരനും ചിന്തിക്കുന്നുണ്ടാവുക. ഏതായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends