Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ISROയിലെ ശാസ്ത്രജ്ഞർക്ക് ജനങ്ങൾ ഒരുക്കിയ കിടിലൻ സർപ്രൈസ് !!!.മലയാളികളുടെ അഭിമാനവും ആവേശവും..!

25 AUGUST 2023 05:59 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയപ്പോൾ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കാമ്പസ് ആവേശത്തോടെയും അഭിമാനത്തോടെയും ആ നിമിഷങ്ങൾ കണ്ടത്..ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) കേരളത്തിലെ യൂണിറ്റുകൾക്ക്, ചന്ദ്രോപരിതലത്തിൽ ‘വിക്രം’ ലാൻഡർ തൊടുന്നത് തികച്ചും അഭിമാനത്തിന്റെ നിമിഷമായിരുന്നു..VSSC, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC), ISRO ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU) എന്നിവയുൾപ്പെടെ തിരുവനന്തപുരത്തെ എല്ലാ ISRO യൂണിറ്റുകൾക്കും ചന്ദ്രയാൻ -3 ദൗത്യത്തിൽ നിർണായക പങ്കുണ്ട്..ജൂലൈ 14 ന് ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തെ ഭൗമ ഭ്രമണപഥത്തിൽ എത്തിച്ച ഭാരമേറിയ എൽവിഎം 3 റോക്കറ്റിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം  തുമ്പയിലെ വിക്ഷേപണ വാഹനങ്ങൾക്കായുള്ള ഐഎസ്ആർഒയുടെ ലീഡ് ഫെസിലിറ്റിയായ VSSC ആയിരുന്നു.

 

 

 

 

 

ചന്ദ്രയാൻ 3ന് പൊതുജനത്തിനിടയിൽ ഉള്ള  സ്വീകാര്യത വളരെ വത്യസ്തമായിരുന്നു..ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യ വിജയം തിരുവനന്തപുരവും ആഘോഷമാക്കി..ഇന്നലെ ISRO ജീവനക്കാർക്ക് പ്രതീക്ഷിക്കാത്ത ഒരു വരവേൽപ്പാണ് ലഭിച്ചത് അതും ചെണ്ടമേളത്തോടെ. .വൈകുന്നേരം ISROയിൽ നിന്ന് ജീവനക്കാരുമായി ഇറങ്ങിവന്ന ബുസ്കൾക്കും മറ്റു  വാഹനങ്ങളിലും പുഷ്പങ്ങൾ വിതറിയും വൻ സ്വീകരണം കൊടുത്തു..ഒപ്പം പായസ വിതരണവും നടത്തിയാണ് സാധാരണക്കാർ അവരുടെ സന്തോഷം പ്രകടിപ്പിച്ചത്..

വലിയമലയിൽ നിന്നും നെടുമങ്ങാടേക്ക് പോകുന്ന ഭാഗത്തു വച്ചാണ് ഈ സംഭവം..ഈ അപ്രതീക്ഷിത സ്വീകരണവും..സാധാരണക്കാരുടെ ആവശേവും സന്തോഷവും  ജീവനക്കാർക്ക്  അഭിമാന നിമിഷങ്ങളായിരുന്നു..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends