Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സഞ്ചിയും തൂക്കി കുറേ മനുഷ്യര്‍ റേഷന്‍ കടകളില്‍ കാത്തുകിടക്കുന്നു;ഇതാണോ പിണറായി നിങ്ങള്‍ പറഞ്ഞ കരുതല്‍,പാവപ്പെട്ടവന്റെ അന്നത്തിന് നിങ്ങളിട്ട വിലയാണ് വോട്ട്,കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പരാജയം,ജനങ്ങളെ കരുതുന്നു എന്ന് ഇനി നിങ്ങള്‍ പറയരുത്

28 AUGUST 2023 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

അരവയര്‍ നിറവയറാക്കാന്‍ ആക്കാന്‍ പെടാപ്പാട് പെടുന്നോരുള്ള നാട്ടില്‍ സഞ്ചിയും തൂക്കി കുറേ മനുഷ്യര്‍ വെയിലും കൊണ്ട് റേഷന്‍ കടകളില്‍ കാത്തുകെട്ടി കിടപ്പുണ്ട്. അവരെ ഇങ്ങനെ ക്യൂവില്‍ നിര്‍ത്തി നാണംകെടുത്തുന്നതില്‍പ്പരം ഗതികേട് വേറെ എന്തുണ്ട്. ഇല്ലാത്തവനെന്ന് മുദ്രകുത്തപ്പെട്ട് അത് നാലാള്‍ക്ക് മുന്നില്‍ കൊട്ടിഘോഷിക്കെടുന്നതുപോലെ ഗതികേട് വേറെയില്ല. പാവങ്ങളെ കരുതുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ട് ആരും ഇവിടെ പട്ടിണി കിടക്കില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി ഉണ്ടിവിടെ. പക്ഷെ കൊടിയ അപമാനം പേറിയും ഇങ്ങനെ നില്‍ക്കേണ്ടി വരുന്ന മനുഷ്യരുടെ ഗതികേട് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. അവരുടെ അന്നത്തിന് നിങ്ങളിട്ട വിലയാണ് വോട്ട്. അതിനുവേണ്ടി മാത്രം ആ പാവം മനുഷ്യരെ അളന്ന് മുറിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ അത് കരുതല്‍ അല്ല. കരുതല്‍ ആയിരുന്നെങ്കില്‍ നിങ്ങളീ പറഞ്ഞ കരുതലിന്റെ കിറ്റ് നേരത്തെ അവരുടെ വീടുകളില്‍ എത്തിയേനേ.

ആശാലോറന്‍സിട്ട ഒരു പോസ്റ്റ് സര്‍ക്കാരിന്റെ കിറ്റ് കരുതലിനെ പൊളിച്ചടുക്കുന്താണ്. അത് നമുക്കൊന്ന് നോക്കാം.

ഇക്കഴിഞ 20 ന്
അത്തം ദിനത്തില്‍
'പൊളിവചനം
കള്ള പറ
ചെറുനാഴി '
യെ കുറിച്ചെല്ലാം പ്രസംഗിച്ച
മുഖ്യമന്ത്രി
' മാനുഷര്‍ എല്ലാരും ഒന്ന് പോലെ' എന്ന് പറഞ്ഞോ എന്ന് എനിക്കറിയില്ല

പക്ഷേ
എന്റെ കൂട്ടിക്കാലത്ത് മുതല്‍
ഞാന്‍ കേള്‍ക്കുന്നതാണ്
' മാവേലി നാട് വാണീടും നാളില്‍
മാനുഷര്‍ എല്ലാരും ഒന്ന് പോലെ'????

'കമ്മ്യൂണിസം ' വന്നാലും മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാവില്ല എന്നാ അപ്പന്‍ പറഞ്ഞ് തന്നത്????????

3 4 class ല്‍ പഠിക്കുമ്പോള്‍ ഞാന്‍ മനസിലാക്കിയത്
കാഴ്ച്ചയ്ക്കും മനുഷ്യര്‍ ഒരു പോലെ എന്നാണ്????

കമ്മ്യൂണിസം എന്ന Fake ideology
തുടര്‍ ഭരണം ഭരിക്കാന്‍ തുടങ്ങിയിട്ട്
7 വര്‍ഷം

 

ഇന്ന് ഉത്രാട പാച്ചില്‍
കേരളത്തിലെ എത്ര കുടുംബങ്ങളില്‍
ഉറപ്പുണ്ട് നാളെ എങ്കിലും
അരവയര്‍ നിറവയര്‍ ആകുമെന്ന്?

ഇന്നും സഞ്ചിയും തൂക്കി KIT ന് ക്യൂവിലാണ്
പ്രജകള്‍

തമ്പ്രാക്കള്‍ വിഭവസമൃദ്ധമായ സദ്യ കഴിച്ചു കഴിഞ്ഞു.

കമ്മ്യൂണിസം ആണ് നാട്ടില്‍
കമ്മ്യൂണിസ്റ്റ് ഭരണം ആണ് നാട്ടില്‍

കുബേരനും
പാമരനും
തമ്മില്‍ ഉള്ള അന്തരം മാറിയിട്ടില്ല
മാറില്ല ഒരിക്കലും
മാറിയാല്‍ കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ല

' പൗര പ്രമുഖരില്‍ 'എത്ര പേര്‍ക്ക് പറയാന്‍ സാധിക്കും അവര്‍ കമ്മ്യൂണിസത്തിന് വോട്ട് ചെയ്തു എന്ന് !!?

തുടര്‍ ഭരണം കൊടുത്തത്
KIT FANS

പാമര Group / KIT FANS
' കടക്ക് പുറത്ത്'
' മാറി നില്‍ക്ക് അങ്ങോട്ട്'
Supply Co ന്റെ മുന്നില്‍ പോയി ക്യൂ നില്‍ക്ക്
കുലംകുത്തികള്‍

കുബേര Group / പ്രമുഖര്‍
' വന്നാട്ടെ'
' ഇരുന്നാട്ടെ'

'വിഭവസമൃദ്ധമായ സദ്യ കഴിച്ചാട്ടെ '

COMMUNISM =FAKE

ചെറിയ കുട്ടികള്‍
മാതാപിതാക്കളോട്/ അദ്ധ്യാപകരോട്
എന്താണ്
Communism എന്ന് ചോദിച്ചാല്‍
ഒറ്റവാക്കില്‍ ഉത്തരം പറയുക
FAKE

കൂടുതല്‍ Decoration ഒന്നും വേണ്ട

FAKE ന്റെ അര്‍ത്ഥം ചോദിച്ചാലും
പറയുക
COMMUNISM എന്ന്

മാവേലി നാട് വാണപ്പോള്‍
'കള്ള പറ ' ഇല്ലായിരുന്നു
'ചെറു നാഴി ' ഇല്ലായിരുന്നു
'പൊളി വചനം ' ഇല്ലായിരുന്നു

കമ്മ്യൂണിസം നാട് വാഴുമ്പോള്‍
കള്ള പറകളെ ഉള്ളു
ചെറു നാഴി മാത്രമല്ല പല നാഴികളെ ഉള്ളു
പൊളി വചനങ്ങളാണ് നാടെങ്ങും

'പാമരന് ചെറുനാഴിയില്‍
കുബേരന് വലിയ നാഴിയില്‍ '

ഇന്നും പോയി KIT ന് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്
നാളെ എന്ത്
മറ്റന്നാള്‍ എന്ത്
അതിന്റെ പിറ്റേന്ന്
പിറ്റേന്ന്
പിറ്റേന്ന്
എന്ത്? എങ്ങിനെ?
എന്ന് ആകുലത പെടുന്നവരോട് ഒപ്പം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (4 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (9 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (13 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (19 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (27 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (31 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (38 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (43 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (50 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends