Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കേരളം ഒരിക്കല്‍ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

06 SEPTEMBER 2023 11:37 PM IST
മലയാളി വാര്‍ത്ത

കേരളം ഒരിക്കല്‍ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഇടതു- വലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ഇത്തവണ ബിജെപിക്ക് പ്രതീക്ഷയുണ്ട്. മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ മരണത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍, നിലവില്‍ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിക്ക് ആ ഒരു വൈകാരികമായ പ്രകടനത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണ്. എന്നാല്‍, അത്തരത്തിലൊരു ആനുകൂല്യം പുതുപ്പള്ളിയില്‍ ഇത്തവണ യുഡിഎഫിന് ലഭിക്കാനുള്ള സാധ്യത തീരെയില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപുലമായ പ്രചരണ പരിപാടികള്‍ നടത്തിയ എല്‍ഡിഎഫ് ഇപ്പോള്‍ മാസപ്പടി വിവാദവും, കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുന്‍സഹകരണ വകുപ്പ് മന്ത്രിക്ക് എതിരായുള്ള ഇഡിയുടെ റെയ്ഡ് അടക്കമുള്ള സംഭവങ്ങളും വന്നതോടെ, കേരള സമൂഹത്തില്‍ മുഴുവനായും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇത്തവണ ബിജെപിക്ക് പുതുപ്പള്ളിയില്‍ വ്യക്തമായ സാധ്യത വന്നിട്ടുണ്ട്. അതിലൊന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ നടത്തിവരുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളാണ്. ആ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലം ലഭിക്കാത്തവര്‍ പുതുപ്പള്ളിയിലും ഉണ്ടാവുകയില്ല. ഏകദേശം ഇരുപതിനായിരം വീടുകളില്‍ പി എം കിസാന്‍ സമ്മാന്‍ യോജന എത്തുന്നുണ്ട്. കൂടാതെ പല കേന്ദ്ര പദ്ധതികളും മിക്ക പഞ്ചായത്തുകളിലും നടന്നു വരുന്നുണ്ട്. ജന്‍ ഔഷധി സെന്ററുകളില്‍ നിന്നും മരുന്നു വാങ്ങാത്തവര്‍ പോലും കുറവാണ്. അതുകൊണ്ടുതന്നെ ബിജെപി സ്ഥാനാര്‍ഥിയായ ലിജിന്‍ ലാലിന് അനുകൂലമായിട്ടുള്ള വിധി തന്നെ പുതുപ്പള്ളിയില്‍ ഉണ്ടാകുമെന്നും സന്ദീപ് വാര്യര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍നിര്‍ത്തി ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്താന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പുതുപ്പള്ളിയില്‍ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആയിരുന്നു ഈ പ്രതികരണം. ഓരോ തെരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പുകളെ വിലയിരുത്തേണ്ടത് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട സമയമല്ല ഇത്. കഴിഞ്ഞ അരനൂറ്റാണ്ടായി ഒരു വ്യക്തിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ആ വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു, എങ്കില്‍പോലും കേരളത്തിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളെ എടുത്തു നോക്കിയാല്‍, പുതുപ്പള്ളിയിലെ വികസനം വളരെ പുറകില്‍ ആണെന്നുള്ളത് ജനങ്ങള്‍ ഒന്നടങ്കം പറയുന്ന കാര്യമാണ്. വികസന കാര്യത്തില്‍ പുതുപ്പള്ളി പുറകിലോട്ടാണ് എന്നുള്ള കാര്യം, കോണ്‍ഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന കുടുംബങ്ങള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (37 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (51 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends