കടമ്പഴിപ്പുറം ആലങ്ങാട് ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്‌നിശമന ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കടമ്പഴിപ്പുറം ആലങ്ങാട് ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്‌നിശമന ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ടിവി നിവാസില്‍ പ്രഭാകരന്‍ നായര്‍ (81) ആണ് മരിച്ചത്. അതേസമയം, പ്രഭാകരന്‍ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ച പ്രഭാകരന്‍ നായര്‍ മറവി രോഗബാധിതനായിരുന്നു. ഇടയ്ക്ക് അക്രമസ്വഭാവം കാണിച്ചിരുന്നതായും നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha

























