പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍ , മാസപ്പടി, പാലാരിവട്ടം പാലം ഉള്‍പ്പടെ നിരവധി കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു

പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍ , നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ്, മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലും ഹര്‍ജിക്കാരനാണ്
പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍ . ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. കളമശ്ശേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ്, മാസപ്പടി കേസിലും പാലാരിവട്ടം അഴിമതിക്കേസിലും ഹര്‍ജിക്കാരനാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദേഹം ചികിത്സയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.
മാസപ്പടി, പാലാരിവട്ടം പാലം ഉള്‍പ്പടെ നിരവധി കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു ഗിരീഷ് ബാബു. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
"
https://www.facebook.com/Malayalivartha