സങ്കടം അടക്കാനാവാതെ ... മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സങ്കടം അടക്കാനാവാതെ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകന്‍ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടില്‍ വച്ചാണ് സംഭവം. നടന്നത്.
പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായില്ല. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണമെന്നു വ്യക്തമാക്കി പൊലീസ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha

























