Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം

എന്റെ സച്ചിനേട്ടന് മന്ത്രിക്കസേര കൊടുത്തില്ലേ; AKG സെന്ററില്‍ കരഞ്ഞ് ആര്യ ഗോവിന്ദന്‍ ഓടിച്ചു,റിയാസ് പിടിമുറുക്കിയിട്ടും മന്ത്രിക്കസരേ പോന്നില്ല ഒ ആര്‍ കേളു തൂക്കി,സച്ചിന്‍ ദേവ് സ്വപനം കണ്ടതെല്ലം പാഴായിപ്പോയി,ധാര്‍ഷ്ട്യത്തിനുള്ള തിരിച്ചടിയാണ് കിട്ടിയത്

20 JUNE 2024 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് മന്ത്രിക്കസേര കൈയ്യകലത്ത് തൊട്ടു തൊട്ടില്ലാന്നുള്ള രീതിക്ക് നില്‍ക്കുകയായിരുന്നു. ഒടുവില്‍ സച്ചിന്‍ സഖാവിനെ വെട്ടി ഒ ആര്‍ കേളു മന്ത്രിസഭയിലേക്ക്. ആര്യേച്ചി വന്ന് കേറിയതില്‍ പിന്നെ സച്ചിന്‍ സഖാവിന് വെച്ചടി വെച്ചടി കയറ്റമാണ്. ആദ്യം ബസ് തടഞ്ഞ് നാട്ടാരുടെ തന്തയ്ക്ക് വിളി കേട്ടു ഇപ്പോള്‍ കിട്ടുമെന്ന് കരുതിയ മന്ത്രിക്കസരേയും പോയി. മുഹമ്മദ് റിയാസും സംഘവും സച്ചിനെ മന്ത്രിയാക്കാന്‍ പിടിച്ച പിടിയാലെ നില്‍ക്കുകയായിരുന്നു.പിണറായി വിജയന്‍ പച്ചക്കൊടി കാണിക്കും എന്നാണ് റിയാസ് പക്ഷം കരുതിയത്. പക്ഷെ ഒ ആര്‍ കേളുവിന് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ വാദിച്ചതോടെ മുഖ്യന് വോയിസ് ഇല്ലാതായി. അല്ലെങ്കിലേ പിണറായിസത്തിന്റെ കൊമ്പ് ലേശം ഒടിഞ്ഞിട്ടുണ്ട്. അതിന്റെ ആദ്യ തെളിവാണ് കേളുവിനെ മന്ത്രിയാക്കിയ നടപടി.

സച്ചിന്‍ ദേവിനെ മന്ത്രിയാക്കണമെന്ന് റിയാസ് പക്ഷം വാദിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ശക്തമായി എതിര്‍ത്തുവെന്നാണ് വിവരം. കാരണം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വെറുക്കപ്പെട്ട് നില്‍ക്കുമ്പോള്‍ മന്ത്രിക്കസേരയില്‍ ഒരു ജനകീയ മുഖം വേണം. സച്ചിന്‍ ദേവിനെ മലയാളികള്‍ക്ക് കണ്ടൂടാ. ആര്യയും സച്ചിനും കൂടി കെഎസ്ആര്‍ടിസി ബസ് തടഞ്ഞതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് മേയറും ഭര്‍ത്താവും ചെയ്തത്. ഈ അവസരത്തില്‍ സച്ചിനെ മന്ത്രിയാക്കിയാല്‍ അത് ജനങ്ങളെ വെലല്ുവിളിക്കുന്നതിന് തുല്യം തന്നെയാണ് എന്ന ബോധം നേതാക്കള്‍ക്ക് ഉണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ ആര്യേച്ചീടെ കൈയ്യിലിരുപ്പാണ് സച്ചിന് മന്ത്രിക്കസരേ പോകാന്‍ കാരണമെന്ന് ചര്‍ച്ച. അല്ലെങ്കില്‍ റിയാസ് പരിപൂര്‍ണ പിന്തുണ കൊടുത്തിട്ടും സച്ചിനെ ഒരുതരത്തിലും പിന്തുണക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.

സച്ചിന് മന്ത്രിക്കസേര പോയതോടെ യദു ചിരിക്കുന്നുണ്ടാകും. ചില്ലറ അഭ്യാസം അല്ലല്ലോ കേസില്‍ യദുവിനെ കുടുക്കാന്‍ ഭാര്യയും ഭര്‍ത്താവും കൂടി അധികാരം ഉപയോഗിച്ച് ചെയ്തത്. ആര്യയുടെ ദാര്‍ഷ്ട്യം കേരളം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ബസ് തടഞ്ഞ് കാട്ടിക്കൂട്ടിയത് കേരളം ഒരിക്കലും മറക്കില്ല. സിപിഎമ്മുകാരിയാണ് എന്നതിന്റെ സകല ധാര്‍ഷ്ട്യവും അവരുടെ മുഖത്തും ചെയ്തികളിലും ഉണ്ടായിരുന്നു. അതിന്റെ പണിയാണ് മലയാളികള്‍ എല്ലാവരും ചേര്‍ന്ന് കൊടുത്തത്. സച്ചിനേട്ടന് കൈയ്യകലത്ത് നിന്ന് മന്ത്രിക്കസേര പോയി. ഇനിയൊരു തെരഞ്ഞെടുപ്പില്‍ ജയിച്ച് സിപിഎം അധികാരത്തില്‍ വരാന്‍ എത്രകാലം കാത്തിരിക്കണം. അധികാരത്തില്‍ വരുമോയെന്നും ഉറപ്പില്ല. മന്ത്രിക്കസേര കിട്ടിയാല്‍ ഊട്ടിയായിരുന്നു പക്ഷെ ഫലം ചട്ടിയായിപ്പോയി. ജനകീയനായ ഒരാള്‍ മന്ത്രിക്കസരേയില്‍ വരണം എന്ന ചര്‍ച്ച വന്നതോടെ സച്ചിനും സ്രീനിജനും കടക്ക് പുറത്തായി. ആര്യേച്ചിയുടെ കൂടെ കൂടിയിട്ട് സച്ചിന്‍ സഖാവിന് വെച്ചടി വെച്ചടി ഇറക്കമാണല്ലോ.

മാനന്തവാടി എംഎല്‍എ മന്ത്രിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വമാണ് എടുത്തത്. സീനിയോറിട്ടി പരിഗണിച്ചാണ് തീരുമാനം. പട്ടിക ജാതി ക്ഷേമ മന്ത്രിയായി കേളു ചുമതലയേല്‍ക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും സച്ചിന്‍ദേവിനെ മന്ത്രിയാക്കാന്‍ വലിയ വാദങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. വയനാടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി കൂടിയാകും കേളു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സും കേളുവിന് അനുകൂലമായിരുന്നു. ഈ സാഹചര്യമാണ് കേളുവിനെ മന്ത്രിയാക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും. വയനാട് ജില്ലയില്‍നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതിപട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മനസ്സിലാക്കി സിപിഎം മന്ത്രിയെ ഒടുവില്‍ നിശ്ചയിച്ചു. വിവാദ രഹിത പൊതുജീവിതമാണ് കേളുവിന്റെ കരുത്ത്. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി മുമ്പോട്ട് വയ്ക്കുന്ന പേരിനെ കൈയടിച്ച് അംഗീകരിക്കുന്ന പതിവാണ് സിപിഎം നേതൃത്വത്തില്‍ കണ്ടു വരാറുള്ളത്. ഇത് ഇത്തവണ മാറി. പാര്‍ട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എംഎല്‍എ.യായ പരിഗണനയുമാണ് ഒ.ആര്‍. കേളുവിനുള്ള മുന്‍തൂക്കം നല്‍കിയത്. സിപിഎമ്മിന് എംഎല്‍എയായി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒ.ആര്‍. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കെ.എം. സച്ചിന്‍ദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജന്‍, പി.പി. സുമോദ്, എം.എസ്. അരുണ്‍കുമാര്‍, ഒ.എസ്. അംബിക എന്നിവരേയും മന്ത്രിയാകാന്‍ പരിഗണിച്ചു. ഇവരില്‍ രണ്ടുതവണ സാമാജികനായത് ഒ.ആര്‍. കേളു മാത്രമാണ്. രണ്ടുവര്‍ഷം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടിനയംവെച്ചുനോക്കിയാല്‍ ഒ.ആര്‍. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല. ഇതെല്ലാം കേളുവിനെ മന്ത്രിയാക്കി.

വയനാട് ജില്ല രൂപീകരിച്ചത് തങ്ങളാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്ന സിപിഎമ്മിന് നാളിതുവരെ വയനാട്ടില്‍ നിന്ന് മന്ത്രി ഉണ്ടായിട്ടില്ല. മന്ത്രിയില്ലാത്ത ജില്ലയില്‍ നിന്നുള്ള ഭരണപക്ഷത്തെ ഏക എംഎല്‍എയ്ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കുന്നത് സിപിഎം പ്രതീക്ഷയോടെ കാണുന്നുണ്ട്. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ അട്ടിമറിച്ച് പട്ടികവര്‍ഗസംവരണ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ കേളു എംഎല്‍എ പദവിയില്‍ ഇതു രണ്ടാം തവണയാണ്. ഭരണപരിചയവും ഉണ്ട്.

3 തവണ തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച കേളു തിരഞ്ഞെടുപ്പ് രംഗത്ത് പരാജയമറിയാത്ത നേതാവാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം പ്രതിനിധികളില്‍ പട്ടിക വിഭാഗത്തില്‍ നിന്ന് നിയമസഭയില്‍ രണ്ടാമതും എത്തിയ ഏക എംഎല്‍എയും ഒ.ആര്‍. കേളുവാണ്. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗം, എസ്സി എസ്ടി നിയമസഭാ സമിതി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കേളു 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (15 minutes ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (21 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (23 minutes ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (41 minutes ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (54 minutes ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (1 hour ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (1 hour ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (1 hour ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (1 hour ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (2 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (2 hours ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (2 hours ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (2 hours ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (2 hours ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (2 hours ago)

Malayali Vartha Recommends