Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുല്യ നീതി ഭരണഘടനയില്‍ മാത്രമോ?

30 JANUARY 2016 10:55 PM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ് വാസന്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളെ തുടര്‍ന്ന് സ്വയം വിരമിക്കലിന് തയ്യാറായതോടെ വീഴ്ചകള്‍ സംഭവിക്കുന്നവരുടെ കൂട്ടത്തില്‍ കോടതിയും ഉള്‍പ്പെടുന്ന സാഹചര്യം വീണ്ടും ബോധ്യപ്പെടുകയാണ്. ലഭിച്ച പരാതി കോടതി യാന്ത്രികമായി പരിഗണിച്ചുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കൂടാതെ ഭരഘടനാപരമായ വീഴ്ചയില്‍ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. നീതി എല്ലാവര്‍ക്കും ഒരുപോലെ ബാധകമണെന്ന് ഭരണഘടന വ്യക്തമാക്കുമ്പോള്‍ കോടതിയുടെ അത്യുത്സാഹമെന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴും വ്യക്തികള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് കോടതി ഉത്തരവിന് തൊട്ടുപിറകെ രാജിവെച്ചില്ല. രാജിവച്ചിരുന്നെങ്കില്‍ കെ കരുണാകരന്‍ മുതല്‍ കെ ബാബു വരെയുള്ള എട്ടു മന്ത്രിമാര്‍ക്ക് പിന്നില്‍ ഒമ്പാതമനായി അദ്ദേഹത്തിന്റെ രാജി മാറിയേനെ. ഒടുവില്‍ മുഖ്യമന്ത്രിക്ക് പകരം ജഡ്ജിയാണ് പടിയിറങ്ങുന്നത്. ഇതിന് സമാനമായ പല വിധികളും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
കെ.എം മാണിക്കെതിരെ 2015 നവംബര്‍ 9ന് ഹൈക്കോടതി വിധിയുണ്ടായി. ബാര്‍ക്കോഴ കേസില്‍, വിജിലന്‍സ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കി. മാണിക്കെതിരെ പരാമര്‍ശവുമുണ്ടായി. തൊട്ടടുത്ത ദിവസം മന്ത്രി മാണി രാജിവച്ചു. നീതി നടപ്പാക്കിയതു കൊണ്ടായില്ല; അത് നടപ്പാക്കിയെന്ന തോന്നല്‍് കൂടി ഉണ്ടാകണമെന്നതാണ് അടിസ്ഥാന തത്ത്വം.
ചോദ്യങ്ങളെല്ലാം മന്ത്രിയുടെ മനസാക്ഷിക്ക് വിടുന്നു എന്ന് കോടതി പറഞ്ഞതോടെ ചില മാധ്യമങ്ങള്‍ മനസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്ന നിലപാട് സ്വീകരിക്കുകയുണ്ടായി. ഇവിടെ ഒരു കാര്യമോര്‍ക്കുക തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ' ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തന്റെ ശക്തി തെറ്റ് ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയാണ്. ധാര്‍മ്മികതയെക്കാള്‍ വലുതാണ് മനസാക്ഷി'. അതായത് തെറ്റ് ചെയ്തിട്ടില്ലെന്ന് മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ രാജിവെക്കേണ്ട.
തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെ കെ.എം മാണിയും കെ ബാബുവും ഉറപ്പിച്ചു പറഞ്ഞു. അപ്പോള്‍ അവര്‍ ഇരുവരും രാജിവക്കേണ്ടിയിരുന്നോയെന്ന സംശയം മുഖ്യമന്ത്രിക്ക് ഉണ്ടായി. കെ ബാബുവിന്റെ രാജി സ്വീകരിക്കാതിരിക്കാനാണ് ഈ സംശയം മുഖ്യമന്ത്രിക്ക് ഉണ്ടായത്. ' രണ്ട് പേരും രാജി വയ്‌ക്കേണ്ടിയിരുന്നില്ല' എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.എം മാണിയുടെ രാജിക്ക് രണ്ട് മാസത്തിന് ശേഷം പ്രസ്താവിച്ചു. ഇവിടെ രണ്ട് വിഷയങ്ങളാണ് ഉള്ളത്. കോടതിയുടെ അത്യുത്സാഹം മൂലമുള്ള വിധിയോ പരാമര്‍ശമോ പുന:പരിശോധനയ്ക്ക് വിധേയമക്കോണ്ടതല്ലേ? നീതി നടപ്പായിയെന്ന തോന്നല്‍ ഉണ്ടാകണമെന്ന കോടതിയുടെ തന്നെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. വൈകി തോന്നുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള നേതാക്കളുടെ വൈകി വന്ന പ്രസ്താവന മൂലം രാജിവച്ച രണ്ട് മന്ത്രിമാര്‍ക്ക് തല്യനീതി ഉറപ്പാക്കാനാകുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (42 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (48 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (57 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends