Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂത്ത് കോണ്‍ഗ്രസിനെ തല്ലിയും കെ.ബാബുവിനെ തലോടിയും വി.എം.സുധീരന്‍

31 JANUARY 2016 01:16 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് വരുന്നതില്‍ അപാകതയില്ല. ഹൈക്കോടതി വിധി വന്നതോടെ കീഴ്‌ക്കോടതി വിധി അപ്രസക്തമായിപ്പോയെന്നും, വിജിലന്‍സ് ജഡ്ജി അനാവശ്യ തിടുക്കം കാട്ടിയതാണെന്ന് ഹൈക്കോടതിക്കടക്കം മനസിലായിട്ടുണ്ടെന്നും സുധീരന്‍ . ഉമ്മന്‍ ചാണ്ടിയെ സംരംക്ഷിക്കുന്നതിനായിട്ടാണ് കെ.ബാബുവിനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് സുധീരന്റെ പ്രതികരണം. ഐ ഗ്രപ്പ് നേതാക്കള്‍ നേതൃത്വ മാറ്റത്തിനായി മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് സുധീരന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
വിജിലന്‍സ് ജഡ്ജിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ശരിയായില്ലെന്നും സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു. അനവസരത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ആരോപണങ്ങളുടെ പേരില്‍ മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ മന്ത്രിമാരെ തടഞ്ഞ്, സിപിഐഎം അരാജകമായ അവസ്ഥ സൃഷ്ടിക്കുകയാണ്. ഇത് അപലപനീയമാണെന്നും വി.എം.സുധീരന്‍ വ്യക്തമാക്കി.
ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെതിരെ നടപടി എടുത്ത് മാത്രം അവസാനിപ്പിക്കുവാന്‍ പറ്റുന്നതല്ല ആ വിഷയമെന്നും അതില്‍ പിണറായി ആദ്യം നടത്തിയ പരാമര്‍ശം മുറിവില്‍ മുളകുപുരട്ടുന്നത് പോലെയായിപോയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസനെതിരാ യ എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ ശക്തമായ ജനാഭിപ്രായം വന്നതിനെ തുടര്‍ന്നാണ് പിണറായി മാറ്റിപ്പറയാന്‍ തയ്യാറായത്. സിപിഐഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കുവാന്‍ തയ്യാറകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends