Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

റബ്ബര്‍ ഇറക്കമതി നിരോധനം നീട്ടും; 1000 കോടിയുടെ പാക്കേജിന് സാധ്യത. ജോസ് കെ മാണിയുടെ ചര്‍ച്ച വിജയം

01 FEBRUARY 2016 07:45 AM IST
മലയാളി വാര്‍ത്ത.

സ്വാഭാവിക റബ്ബര്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം നീട്ടും. നിരോധന കാലയലവ് ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ സമ്മതിച്ചതായി ജോസ് കെ മാണി ദില്ലിയില്‍ പറഞ്ഞു. കേന്ദ്രമന്ത്രി ജെ.പി നഢ്ഡ ഈ മെയില്‍ അയച്ച് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ജോസ് കെ മാണി എം.പി ചര്‍ച്ച നടത്തിയത്. അടുത്ത കേന്ദ്ര ബജറ്റില്‍ റബ്ബര്‍ മേഖലക്കായി 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ജോസ് കെ മാണിയെ ചര്‍ച്ചക്ക് വിളിച്ചത്. ജോസ് കെ മാണി റബ്ബര്‍ കര്‍ഷകര്‍ക്കായി നടത്തിയ സമരത്തെ തുടര്‍ന്നായിരുന്നു ക്ഷണം.
നിലവിലെ വിജ്ഞാപന പ്രകാരം സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിക്ക് മാര്‍ച്ച് 31 വരെയാണ് നിരോധനം. റബ്ബറിന്റെ ഇറക്കുമതിക്കുള്ള നിരോധനം സ്ഥിരമാക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി പറഞ്ഞു. ഇതോടെ സ്വാഭാവിക റബ്ബറിന്റെ വില വര്‍ദ്ധിക്കും. സര്‍ക്കാരിന്റെ താങ്ങ് വില സഹായമില്ലാതെ തന്നെ കര്‍ഷകന് പിടിച്ച് നില്‍ക്കാനും സാധിക്കും. റബ്ബര്‍ കര്‍ഷകരുടെ പ്രതിനിധിയായി ജോസ് കെ മാണിയെ കേന്ദ്ര സര്‍ക്കാര്‍ അംഗികരിച്ചതിന്റെ ഫലമാണ് ചര്‍ച്ചയിലുണ്ടായതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച നടത്താന്‍ കേരള കോണ്‍ഗ്രസ് എം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. എന്നാല്‍ കൂടിക്കാഴ്ച്ച നടത്തുന്നതില്‍ തെറ്റില്ല. യു.പി.എ ഭരണകാലത്ത് കര്‍ഷകര്‍ക്കെതിരായ നിലപാടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (3 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (3 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (3 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (4 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (4 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (4 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (5 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (6 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (7 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (7 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (7 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (8 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (9 hours ago)

Malayali Vartha Recommends