Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു


ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ജനറേറ്ററിൽ നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി; കാരവനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തൽ...

04 JANUARY 2025 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

കോഴിക്കോട് വടകരയില്‍ ദേശീയ പാതയോരത്ത് കാരവനിൽ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിൽ മരണകാരണം കാർബൺ മോണോക്സൈഡെന്ന് എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ജനറേറ്ററിൽ നിന്നു വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ടു മണിക്കൂറിനുള്ളിൽ 957 പിപിഎം അളവിൽ കാർബൺ മോണോക്സൈഡ് വാഹനത്തിൽ പടർന്നെന്നും പരിശോധനയിൽ കണ്ടെത്തി.

ഡിസംബര്‍ 23 നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കണ്ണൂർ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പൊലീസ്, ഫൊറൻസിക് വിഭാഗം, വാഹനം നിർമിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധർ എന്നിവരും എൻഐടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നും പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റുകൾ മാത്രം മതി ശരീരത്തെ കീഴടക്കാൻ. അതായത്, കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ മരണം പെട്ടെന്ന് എന്ന്തന്നെ. ഇവിടെ സംഭവിക്കുന്നത് രണ്ട് തരം അപകടങ്ങളാണ്. ഒന്ന് ശ്വാസം കിട്ടാതെ വരുകയും, മറ്റൊന്ന് താപനില ഉയരുകയും ആണ്. എസി ഒാണാണെങ്കിൽ പോലും വായുസഞ്ചാരം ശരിയായി നടന്നില്ലെങ്കിൽ കാർബൺ മോണോക്സൈഡിൻറെ അളവ് കൂടും. അതുവഴിയാണ് അപകടം സംഭവിക്കുന്നത്.

ശ്വസിക്കുന്ന ഒാക്സിജൻ രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് ശരീരത്തിൻറെ പലഭാഗങ്ങളിലമെത്തുന്നത്. എന്നാൽ ഒാക്സിജനൊപ്പം കാർബൺമോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺമോണോക്സൈഡിനൊപ്പം ചേരാനാണ്. കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്ന് ശരീരത്തിലെത്തുകയും പ്രാണവായു കിട്ടാതാവുകയും ചെയ്യും. കോശങ്ങൾ എല്ലാം നശിക്കും. തുടർന്ന് മരണവും. മിനിറ്റുകൾ മതി ഇവയ്ക്ക് മനുഷ്യശരീരത്തെ കീഴടക്കാൻ എന്നുള്ളത്ക്കൊണ്ട് നിമിഷനേരത്തേക്ക് പോലും കുഞ്ഞുങ്ങളെ അടച്ച കാറിനുള്ളിൽ ഇരുത്തി പുറത്തേക്ക് പോവാതിരിക്കുക.

ഇനി അഥവാ പോകേണ്ടി വന്നാൽ തന്നെ കാർ വിൻഡോ കുറച്ചെങ്കിലും ഉയർത്തിവെക്കുക. അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവെച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കുകയും ചെയ്യരുത്. ഗാരേജിനുള്ളൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി മരണം സംഭവിച്ച വാർത്തയും ഉണ്ട്.

ശ്വാസതടസ്സം ,ഛർദ്ദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെയാണ് അപകടലക്ഷണങ്ങൾ. ഇവയിലേതെങ്കിലും ഒന്ന് അനുഭവപ്പെട്ടാൽ ഉടൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങുക. ശുദ്ധവായു ശ്വസിക്കുക. ബോധരഹിതനായാൽ എത്രയും വേഗം ആശുപത്രിയിലേത്തിച്ച് ഒാക്സിജൻ നൽകണം. സിപിആർ നൽകുക എന്നതാണ് പ്രാഥമികകാര്യം. ശരീരഭാഗങ്ങളിലേക്കുള്ള പ്രാണവായു നിൽക്കുന്നത് തടയാനാണ് സിപിആർ നൽകുന്നത്. ശ്വാസവും രക്തസ്രാവവും പരിശോധിക്കണം.

ഇനി നെഞ്ചിൻറെ നടുവിലുള്ള പരന്ന അസ്തി കണ്ടുപിടിക്കുക. രണ്ടു തോളെല്ലുകൾ ചേരുന്നത് ഇതിറെ മുകളിലായിട്ടാണ്. ഇടതു കൈപ്പത്തി തുടങ്ങുന്ന ഭാഗം ഈ അസ്ഥിയുടെ മൂന്നിലൊരു ഭാഗത്ത് വെക്കുക. മറ്റേ കൈ ഇടതു കൈപ്പത്തിയുടെ മുകളിലായി വെക്കുക. വിരലുകൾ വാരിയെല്ലിൽ തൊടരുത്. കൈകളുടെ സ്ഥാനം ഹൃദയത്തിൻറെ മുകളിലായിരിക്കണം. കൈമുട്ടുകൾ നിവർത്തിപ്പിടിച്ച് താഴേക്ക് ശക്തിയായി അമർത്തുക. ഇനി വായിലൂടെ കൃത്രിമശ്വാസം നൽകാം . അതിന് ഇടത് കൈ കൊണ്ട് ആളുടെ മൂക്കടച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് താടി ഉയർത്തുക ആളുടെ വായയോട് ചേർത്ത് വായ വച്ച് ശക്തിയായി ഊതുക. ഇങ്ങനെ ഇടവിട്ട് ചെയ്യുക വഴി രക്തയോട്ടം സാധ്യമാവും. ഇതുവഴി ജീവൻ രക്ഷിക്കാനുമാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്  (13 minutes ago)

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (51 minutes ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (52 minutes ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (1 hour ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (1 hour ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (2 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (3 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (3 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (3 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (3 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (3 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (4 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (4 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (4 hours ago)

Malayali Vartha Recommends