മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന വാഹന ജാഥയുടെ സമാപനം; ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി അഡ്വ വി എസ് ശിവകുമാർ

മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന വാഹന ജാഥയുടെ സമാപനം തിരുവനന്തപുരത്ത് മുൻ മന്ത്രി അഡ്വ വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ഇ എ ജോസഫ് പ്രസിഡന്റ്, മുഖ്യ പ്രഭാഷണം സി ഐ അബ്ദുൾ ജബ്ബാർ, ജാഥ ക്യാപ്റ്റൻ ശ്രീമതി മഞ്ജുഷ രാജേഷ് നന്ദി പ്രകാശിപിച്ചു, അനുഗ്രഹ പ്രഭാഷണം കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ ജോൺ അരീക്കൽ, സംസ്ഥാന സെക്രട്ടറി കമറുദ്ദീൻ വെളിയംകോട്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഷഹനാസ് സലാം, എൻ കുമാരദാസ് ചാരുംമൂട്, ആറാലുംമൂട് ചന്ദ്രബാബു, നാസർ തൊടിയൂർ, പോൾ ചെവിടൻ, എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























