Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സങ്കടക്കാഴ്ചയായി...യാത്രക്കാരുമായി ബസ് ഓടിച്ചു പോകവേ പെട്ടെന്ന് ഡ്രൈവറിന് തലകറക്കം.... ഉടന്‍ ബസ് ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തിയതും സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു, ഒടുവില്‍ ...

11 JANUARY 2025 10:51 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി...യാത്രക്കാരുമായി ബസ് ഓടിച്ചു പോകവേ പെട്ടെന്ന് ഡ്രൈവറിന് തലകറക്കം.... ഉടന്‍ ബസ് ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തിയതും സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു, ഒടുവില്‍ ...


അബ്ദുള്‍ഖാദര്‍ ആ ബസില്‍ ഇരിക്കുന്ന ഓരോ മനുഷ്യന്റെയും ജീവനെക്കുറിച്ചായിരുന്നു പെട്ടെന്ന് ഓര്‍ത്തത്. നിമിഷങ്ങള്‍കൊണ്ട് സമനില വീണ്ടെടുത്ത് ബസിന്റെ വേഗം കുറച്ചു. ഒരുവശത്തേക്ക് ഒതുക്കിനിര്‍ത്തിയ അടുത്തനിമിഷം അയാള്‍ സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു.

ആത്മധൈര്യംകൊണ്ട് ഒപ്പമുള്ളവരുടെ പ്രാണന്‍ രക്ഷിച്ച ആ ഡ്രൈവര്‍, പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ അബ്ദുള്‍ഖാദര്‍ (45) മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍വെച്ച് മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കോട്ടയ്ക്കലിനടുത്ത് കൊളത്തൂപറമ്പില്‍വെച്ചാണ് സംഭവം.

മഞ്ചേരിയില്‍ നിന്ന് തിരൂരിലേക്കു പോകുകയായിരുന്നു അബ്ദുള്‍ഖാദര്‍ ഓടിച്ച 'ടി.പി. ബ്രദേഴ്‌സ്' ബസ്. സീറ്റുനിറയെ യാത്രക്കാര്‍. ബസ് കുറച്ചുകൂടി മുന്‍പോട്ടുപോയിരുന്നെങ്കില്‍ അപകടമേഖലയായ പുത്തൂര്‍ പാറക്കോരി വളവിലെത്തും. അക്കാര്യവും നന്നായി അറിയുന്ന അബ്ദുള്‍ഖാദര്‍ വളരെ പണിപ്പെട്ടാണ് ബസ് വശത്തേക്കുമാറ്റി ഹാന്‍ഡ്‌ബ്രേക്കിട്ടു നിര്‍ത്തിയത്. അപ്പോള്‍ത്തന്നെ സ്റ്റിയറിങ്ങിനുമുകളിലേക്ക് തളര്‍ന്നുവീണ അദ്ദേഹത്തെ കണ്ടക്ടറും ബസ് യാത്രക്കാരും ചേര്‍ന്ന് ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി
ഭാര്യ: സാബിറ. മക്കള്‍: ഷബീബ, അര്‍ഷദ്, ഷിയാസ്. മരുമകന്‍: ഇഷാമുല്‍ ഹഖ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (41 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (55 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends