ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് അവധി

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് ഉച്ചയ്ക്കുശേഷം അവധി നല്‍കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊങ്കാല ദിവസമായ നാളെ അവധിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha