കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

മന്ത്രി കെ.സി.ജോസഫിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha