പി. ജയരാജനെ ഇന്നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജിലേക്ക് മാറ്റും

തലശേരി സെഷന്‍സ് കോടതി കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി ഹര്‍ജി ഇന്നു പരിഗണിക്കും. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു മാറ്റും. കൂടുതല്‍ വൈദ്യപരിശോധനയ്ക്കായാണിത്.
ജയരാജനെ എങ്ങനെ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നതു പോലീസിനെ വലയ്ക്കുന്നു. കഴിഞ്ഞ 15നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha