ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച്ച ഹര്‍ത്താല്‍

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിക്കുനേര്‍ക്ക് കരിങ്കൊടി കാട്ടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു എല്‍ഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha