തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.ആര്‍ ഗൗരിയമ്മ

കെ.ആര്‍ ഗൗരിയമ്മ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായി മത്സരിക്കും. സീറ്റിന്റെ കാര്യത്തില്‍ എല്‍.ഡി.എഫില്‍ കടുപിടുത്തത്തിനില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha