ഐഒസി പാചകവാതക സിലിണ്ടര്‍ നീക്കം നിലച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക സിലിണ്ടര്‍ നീക്കം നിലച്ചു. കരാര്‍ തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് സിലിണ്ടര്‍ നീക്കം നിലച്ചത്. ബുധനാഴ്ച ഉച്ച മുതല്‍ ഒരു സിലിണ്ടര്‍ പോലും വിതരണത്തിനായി പോയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha