റയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്

2016-17 റയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ നവീകരിച്ച് പില്‍ഗ്രിമേജ് സെന്റര്‍ ആയി ഉയര്‍ത്തും. തിരുവനന്തപുരത്തു നിന്ന് സബേര്‍ബന്‍ സര്‍വീസ് നടപ്പാക്കും. യാത്രക്കാര്‍ക്ക് പ്രാദേശിക ഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതി. തീര്‍ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, നാഗപട്ടണം അടക്കമുള്ള സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍. ശബരില തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha