റെയില്‍ ബഡ്ജറ്റ് :കേരളത്തിന്റെ പ്രതീക്ഷ തകര്‍ത്തുവെന്ന് വി.എം.സുധീരന്‍

റയില്‍വെ ബഡ്ജറ്റ് കേരളത്തിന്റെ നിരന്തരാവശ്യങ്ങളേയും പ്രതീക്ഷകളേയും തകര്‍ത്തിരിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനുമുളള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളജനതയെ നിരാശരാക്കുന്നതാണിത്.
പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പടെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും വൈദ്യുതീകരണത്തിനും ആവശ്യമായ തുക അനുവദിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha