ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് (22) മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു അപകടം നടന്നത്. സഹയാത്രികനായ അശ്വിന്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha