മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് നിര്യാതയായി...

മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് നിര്യാതയായി. 49 വയസായിരുന്നു.
കോട്ടയം ബാറിലെ അഭിഭാഷകയായിരുന്ന സിനി, ബീനാ ട്രാവല്‍സ് ഉടമ ബോബി മാത്യുവിന്റെ പത്‌നിയാണ്.
"
https://www.facebook.com/Malayalivartha