പതിനഞ്ചു വര്‍ഷമായി സലാലയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ അന്തരിച്ചു...

പതിനഞ്ചു വര്‍ഷമായി സലാലയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കണ്ടക്കൈ വടക്കേതില്‍ പി പി അബ്ദുല്‍ കരീം (48) ആണ് അന്തരിച്ചത്.
അര്‍ബുദ ബാധയെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ചികിത്സക്ക് വേണ്ടിയാണ് സലാലയില്‍ നിന്ന് നാട്ടിലെത്തിയത്. പിതാവ്: പരേതനായ കെ വി മുഹമ്മദ്, മാതാവ്: ആയിഷ, ഭാര്യ: നസീമ, മക്കള്‍: ഷഹന, ഷിഫാന.
"
https://www.facebook.com/Malayalivartha