Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..

18 MAY 2025 02:44 PM IST
മലയാളി വാര്‍ത്ത

സര്‍വ്വനാശിയായി ആഞ്ഞു വീശിയ പൊടിക്കാറ്റ്. കടുത്ത പൊടികാരണം ആര്‍ക്കും ഒന്നും കാണാന്‍ പോലും കഴിയാതെ വന്നു. തെക്കു കിഴക്ക് ചിക്കാഗോ മുതല്‍ ഇന്ത്യാനയുടെ വടക്ക് വരെ പൊടിക്കാറ്റ് ഭീതിയുണ്ടാക്കി. കാലാവസ്ഥാ നിരീക്ഷരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് പൊടിക്കാറ്റ് ആഞ്ഞു വീശിയത്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ചിക്കാഗോയില്‍ പുറത്തിറക്കേണ്ടി വന്നത്. ആഞ്ഞു വീശിയ പൊടിക്കാറ്റ് വൈദ്യുതി വിതരണത്തെ ആകെ താളം തെറ്റിച്ചു.

കൊടുങ്കാറ്റ് ആഞ്ഞു വീശുന്ന പ്രതീതിയാണ് ആദ്യം അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നീടാണ് പൊടിക്കാറ്റാണ് അഞ്ഞടിക്കുന്നതെന്ന് വ്യക്തമായത്. കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥയും വന്നു. മരങ്ങളെ അടക്കം കടപുഴകി വീഴ്ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി. സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നടക്കം കാറ്റിന്റെ ക്രൗര്യം വ്യക്തമായിട്ടുണ്ട്. പല കെട്ടിടങ്ങളും തകര്‍ന്നു വീണു.ചിക്കാഗോയ്ക്ക് ചുറ്റും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി മരണങ്ങള്‍ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തു.

 

കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരിച്ചവരും ഇതിലുണ്ട് .അയ്യായിരത്തോളം വീടുകളെ നേരിട്ട് ദുരന്തം അലട്ടി. പതിനായിരങ്ങള്‍ക്ക് വൈദ്യുതി നഷ്ടമായി. വെള്ളിയാഴ്ച രാത്രി മുഴുവന്‍ അവര്‍ക്ക് ഇരുട്ടത്ത് കഴിയേണ്ടി വന്നു. അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം പല നഗരങ്ങളിലും ഉണ്ടായി എന്നാണ് വിലയിരുത്തല്‍.പരിക്കേറ്റവരെ കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു. വലിയ ശബ്ദത്തോടെ അതിശക്തമായ കാറ്റില്‍ നിറഞ്ഞ പൊടി ചിക്കോഗോയെ മൂടുകയായിരുന്നു. ടൊര്‍ണാഡോയ്ക്ക് സമാനമായ പൊടിക്കാറ്റായിരുന്നു ആഞ്ഞടിച്ചതെന്ന് ഔദ്യോഗികമായും സ്ഥിരീകരിക്കുന്നുണ്ട്.

കാറ്റ് ശക്തമാകുന്നതോടൊപ്പം കടലിലെ തിരമാലകൾ 12 അടി വരെ ഉയരും. ശനിയാഴ്ച്ച മേഖലയിലുടനീളമുള്ള പൊടിപടലങ്ങളുടെ അളവ് ചതുരശ്ര മീറ്ററിന് 4000 മുതൽ 8000 മില്ലിഗ്രാം വരെ എത്തിയേക്കാം. എന്നിരുന്നാലും, ഖത്തറിൽ ചതുരശ്ര മീറ്ററിന് 100 മുതൽ 500 മില്ലിഗ്രാം വരെയാകാനാണ് സാധ്യത. വാരാന്ത്യത്തിൽ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. പൊടി കാരണം ദൃശ്യപരത കുറയും. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള കാറ്റിന്റെ ശക്തി വ്യത്യാസപ്പെടുകയും ചിലപ്പോൾ നേരിയ തോതിലോ ശക്തമായോ അനുഭവപ്പെട്ടേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends