കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷകള്‍ ഓണ്‍ലൈനായി 19/05/2025 മുതല്‍ 18/06/2025 തിയ്യതി വരെ സമര്‍പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
"
https://www.facebook.com/Malayalivartha