അരൂരില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി... അരൂരില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.
രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. അരൂര്‍ ക്ഷേത്ര കവലയില്‍വെച്ചായിരുന്നു സംഭവം.
https://www.facebook.com/Malayalivartha