കുഞ്ഞിനെ കൊല്ലാൻ ദുഷ്ടത്തി വരച്ച ആദ്യ പ്ലാൻ തടഞ്ഞത് ഓട്ടോക്കാർ.! കൊലയ്ക്ക് മുന്നേ ആലുവ മണപ്പുറത്തെ അമ്പലത്തിനടുത്ത് ഓട്ടോ ഡ്രൈവർമാർ കണ്ട നടുക്കുന്ന കാഴ്ച.!

എറണാകുളം ആലുവയിൽ മൂന്നുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കല്യാണിയുമായി അമ്മ സന്ധ്യ ആലുവ മണപ്പുറത്തും എത്തി. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാർ ചോദ്യം ചെയ്തതോടെ അവിടെ നിന്നും മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് ആലുവ മണപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഓട്ടോ ഡ്രൈവർമാരുടെപ്രതികരണത്തിൽ നിന്നും കൃത്യമായ ആസൂത്രണത്തിൽ ചെയ്തത് ആണ് ഈ കൊലപാതകം എന്നാണ് മനസിലാക്കൻ സാധിക്കുന്നത് . കുട്ടിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് സന്ധ്യ പുറപ്പെട്ടത് എന്നാണ് നിഗമനം . ആലുവ മണപ്പുറത്ത് സന്ധ്യയും കുഞ്ഞും എത്തി .അമ്പലത്തിന്റ സൈഡിൽ നിൽക്കുന്നത് കണ്ടു.
നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നെ എന്ന് സന്ധ്യയോട് ചോദിച്ചു . അപ്പോൾ അത് കറങ്ങി വന്നപ്പോൾ നിൽക്കുന്നെ ആണെന്നായിരുന്നു മറുപടി. അപ്പോൾ തനെ അവിടുന്ന് എഴുന്നേറ്റു. റോഡിൽ കൂടെ പോയി. മറ്റൊരു ഓട്ടോയിൽ കയറി പോയ്. വൈകുന്നേരം കണ്ടപ്പോൾ സംശയം തോന്നി എന്ന് മറ്റൊരു ഡ്രൈവർ പ്രതികരിച്ചു.
സാധാരണ അമ്പലത്തിൽ വരുന്ന രീതിക്കല്ല അവർ വന്നത്. വന്നാൽ നേരെ അമ്പലത്തിലേക്ക് പോകും ഇല്ലെങ്കിൽ നേരെ ആലുവയ്ക്കു പോകും. പക്ഷെ സന്ധ്യ ഒറ്റപ്പെട്ട സ്ഥലത്ത് ആണ് വന്നു ഇരുന്നത്. 7 മാണി ഒക്കെ ആകുമ്പോൾ ഇരുട്ടാകും അങ്ങനെ വരുമ്പോൾ കുട്ടിയെ എറിയാൻ ആയിരിക്കും പദ്ദതി ഇട്ടത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
അരമണിക്കൂറിലേറെ ആലുവ മണപ്പുറത്ത് ചിലവഴിച്ചു. മൂഴിക്കുളത്ത് എത്തുന്നതിനു മുന്നേ ആലുവ മണപ്പുറത്ത് എത്തി. ഓട്ടോ ഡ്രൈവർമാർ സന്ധ്യയോട് സംസാരിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ സന്ധ്യേ കണ്ടു എന്നാണ് ഓട്ടോ ഡ്രൈവർമാർ പ്രതികരിച്ചിരിക്കുന്നത്. കാര്യം തിരക്കിയപ്പോൾ കുഞ്ഞിനേയും എടുത്ത് സന്ധ്യ പോയ്. കുഞ്ഞിനെ പെരിയാറിൽ ഉപേക്ഷിക്കുകയായിരുന്നു സന്ധ്യയുടെ ലക്ഷ്യം എന്നാണ് സംശയം.
https://www.facebook.com/Malayalivartha