Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും

കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി....

27 MAY 2025 08:51 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ വൈകി യാത്രക്കാര്‍ വലഞ്ഞു.... കനത്ത മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവല്ല-ചങ്ങനാശേരി പാതയിലും, തൃശൂര്‍-ഗുരുവായൂര്‍ പാതയിലും, തിരുവനന്തപുരം-ഇടവ പാതയിലുമടക്കമാണ് മരങ്ങള്‍ കടപുഴകിയത്. ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു.

ഇന്നലെ രാവിലെ 9.30ന് എറണാകുളം പുല്ലേപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ട്രെയിനുകള്‍ വൈകി.

ഇന്നലെ രാവിലെ 6.45ന് കണ്ണൂരില്‍ എടക്കാടിനും സൗത്ത് റെയില്‍വേ സ്റ്റേഷനും ഇടയില്‍ ട്രാക്കിലെ വൈദുതി ലൈനിന് മുകളില്‍ മരം പൊട്ടി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

കാസര്‍കോട് ഭാഗത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസ് കടന്നുപോയ ഉടനെയായിരുന്നു സംഭവം.ഇന്നലെ രാവിലെ 6.30ഓടെ പൂങ്കുന്നം-ഗുരുവായൂര്‍ ലൈനിലാണ് ആദ്യം മരം വീണത്. മണിക്കൂറുകള്‍ എടുത്താണ് മരം മുറിച്ചുമാറ്റിയത്. ഇതോടെ ഗുരുവായൂര്‍ മധുര എക്‌സ്പ്രസ്, ഗുരുവായൂര്‍-എറണാകുളം സൗത്ത് പാസഞ്ചര്‍, ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, എറണാകുളം സൗത്ത്-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ വൈകി.രാവിലെ 10.10ന് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നില്‍ തേക്ക് മരം വീണു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്.


വേളാങ്കണ്ണി-എറണാകുളം എക്‌സ്പ്രസ് ട്രെയിനിനു മുന്‍പിലേക്കാണ് മരം വീണത്. ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം മരം മുറിച്ചു മാറ്റി. തിരുവനന്തപുരത്ത് ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ രാവിലെ 11.30 ഓടെയാണ് തെങ്ങ് ട്രാക്കില്‍ വീണത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻവറിന്റെ കോടികൾ ചിതലരിച്ചു..!ഇട്ടുമൂടാൻ പൂത്ത പണം, നിസ്‍കാരം കഴിഞ്ഞ് പള്ളിയിൽ ബക്കറ്റ് പിരിവ്..!  (9 minutes ago)

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ  (16 minutes ago)

അമ്മയ്‌ക്കൊപ്പം വരണമെന്ന് വാശി; വഴക്ക് പറഞ്ഞ് 'അമ്മ; പിന്നാലെ 9 വയസുകാരി മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു; മുറിയിലേക്ക് നോക്കിയവർ കണ്ടത് കൊടുംഭീകര കാഴ്ച; കുരുക്കിട്ടത് എങ്ങനെ?  (3 hours ago)

ശബരിമലയിൽ ഭക്തൻ പിടഞ്ഞ് മരിച്ചു പ്രശനം വെച്ചു... പ്രശനപരിഹാരവയും രാഷ്ട്രപതി എത്തും മുന്നേ..!  (3 hours ago)

കണ്ടെയ്നറിലെ കൊടും ചതി തീരത്ത് ..19 PDP ബാരലുകൾ വലയിൽ..!മീനുകളുടെ വയറുനിറയെ ഈ വസ്തു,VDR-ന് ആദരാഞ്ജലികൾ  (3 hours ago)

'ബാക്കിൽ ഒരു സൗണ്ട് കേട്ടു, ഒരു പുകയും പൊട്ടിത്തെറിയും TVS ഷോറൂമിൽ സംഭവിച്ചത് ചാരമായത്ത് ലക്ഷങ്ങൾ  (4 hours ago)

റോഡിലൂടെ പോകുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ വീണ്  (8 hours ago)

കാനഡയില്‍ ജി-7 ഉച്ചകോടി  (9 hours ago)

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍...  (10 hours ago)

ബസിനടിയില്‍ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

ജോലിക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി ഒരു മരണം....  (10 hours ago)

യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം...  (10 hours ago)

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി  (10 hours ago)

അമ്മയും അനിയനും അറസ്റ്റില്‍  (15 hours ago)

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു  (15 hours ago)

Malayali Vartha Recommends