Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..


വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..


സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..


തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

സ്വകാര്യ ബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നു

11 JUNE 2025 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..

സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി....

സ്വകാര്യ ബാങ്കിലെ ജീവനക്കാരില്‍ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവര്‍ന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്.

സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ച് ഷിബിന്‍ ലാല്‍ എന്നയാള്‍ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റര്‍ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ കറുത്ത നിറത്തിലുള്ള ടി ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. വ്യക്തിയുടെ ഫോട്ടോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

പ്രതിയായ ഷിബിന്‍ ലാല്‍, അക്ഷയ ഫൈനാന്‍സിയേഴ്‌സ് എന്ന സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ 38 ലക്ഷത്തോളം രൂപയ്ക്ക് സ്വര്‍ണം പണയം വച്ചിരുന്നു. ഇത് സ്വകാര്യ ബാങ്കായ ഇസാഫിലേക്ക് കൂടുതല്‍ പലിശയില്‍ മാറ്റി വയ്ക്കണമെന്ന് ഷിബിന്‍ ലാല്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ സ്വര്‍ണം മാറ്റിവയ്ക്കണമെങ്കില്‍ ആദ്യം ഈ സ്വര്‍ണത്തിന്റെ പണം അടയ്ക്കണം. അതിനായി ഇസാഫിലെ ജീവനക്കാര്‍ പണവുമായി എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിന്റെ കാട്ടാന കഥയും പൊളിഞ്ഞു.  (35 minutes ago)

IRAN എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി;  (53 minutes ago)

ഗണേശൻ - മോഹൻലാൽ - വേടൻ വിവാദം  (1 hour ago)

5 ജില്ലകളില്‍ അപായമണി  (1 hour ago)

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്....  (2 hours ago)

ഇസ്രയേലില്‍ എട്ട് മരണം  (2 hours ago)

സിനിമാ രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്ന...  (4 hours ago)

കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു  (4 hours ago)

യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി.  (4 hours ago)

ലിയോ മാര്‍പാപ്പ  (4 hours ago)

സ്‌കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍...  (5 hours ago)

ശരണംവിളിയുമായി ഭക്തര്‍...  (5 hours ago)

നിയന്ത്രണം വിട്ട വാഹനം നേരെ വെള്ളത്തിലേക്ക്  (5 hours ago)

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍  (6 hours ago)

ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തി  (6 hours ago)

Malayali Vartha Recommends