Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാനൊരുങ്ങി ഗവര്‍ണര്‍...

12 JUNE 2025 08:38 AM IST
മലയാളി വാര്‍ത്ത

സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാനൊരുങ്ങി ഗവര്‍ണര്‍. ഇതിന് മുന്നോടിയായി സര്‍വകലാശാലകളില്‍ അധ്യാപക നിയമനങ്ങള്‍ നടത്തുന്നതുള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വി.സിമാരുടെ യോഗം വിളിച്ചു.

ഈ മാസം 17നാണ് യോഗം. സര്‍വകലാശാല ഭരണത്തില്‍ നേരിട്ട് ഇടപെടാനുള്ള ഗവര്‍ണറുടെ നീക്കമാണിതെന്നാണ് സൂചനകളുള്ളത്. മൂന്ന് അജണ്ടകളാണ് യോഗത്തിനുള്ളത്. അധ്യാപക നിയമനത്തിന് പുറമെ, സര്‍വകലാശാലകളിലെ അക്കാദമിക് കലണ്ടര്‍ തയാറാക്കല്‍, പരീക്ഷകള്‍ സമയക്രമം അനുസരിച്ചാണോ നടത്തുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍, അക്കാദമിക് - വിദ്യാര്‍ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, പരിഹാര നടപടികള്‍ എന്നിവയാണ് അജണ്ടയായി വി.സിമാര്‍ക്കുള്ള കത്തില്‍ സൂചിപ്പിച്ചത്.

ഗവര്‍ണര്‍മാര്‍ വി.സിമാരുടെ യോഗം വിളിക്കാറുണ്ടെങ്കിലും അധ്യാപക നിയമനം നടത്താനായി സ്വീകരിച്ച നടപടികള്‍ പോലുള്ളവയില്‍ ഇടപെടാറില്ല. രാജ്ഭവനെ മുന്നില്‍ നിര്‍ത്തി സര്‍വകലാശാലകളില്‍ ഇടപെടാന്‍ സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഗവര്‍ണര്‍ ഇത്തരം വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നതെന്നാണ് സൂചന. 14 സര്‍വകലാശാല വി.സിമാര്‍ക്കാണ് യോഗത്തിനെത്താന്‍ കത്ത് നല്‍കിയത്.

ഭൂരിഭാഗം സര്‍വകലാശാലകളിലും സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി ഗവര്‍ണര്‍ നിയമിച്ച വി.സിമാരാണ് നിലവിലുള്ളത്. അധ്യാപക നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിലും നടപടികളിലും യു.ജി.സി ചട്ടപ്രകാരം വി.സിക്കാണ് അധികാരമുള്ളത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (1 hour ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (2 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (2 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (3 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (5 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (6 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (6 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (6 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (6 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (6 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (6 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (6 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (6 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (6 hours ago)

Malayali Vartha Recommends