Widgets Magazine
14
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗിക അധിക്ഷേപ കമൻ്റുകൾ ഇട്ട് ആകാശദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ തൂക്കി പോലീസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍ ദുരന്തത്തിലും മേലെ ദുരന്തം: വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയെ അവഹേളിച്ച് കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന് സസ്‌പെൻഷൻ...


ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക മേധാവികളെല്ലാം ബങ്കറിനുള്ളിൽ; ആക്രമിക്കാൻ ഒരുമിക്കുന്നത് സിറിയയും ഇറാനും സൗദിയും..?


വീണ്ടും ആശങ്കയിലാക്കി കൊണ്ട് മറ്റൊരു കപ്പലിലെ കണ്ടെയ്നറുകളും കത്തി..സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ്.. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി..


രണ്ടു എഞ്ചിനുകളുള്ള വിമാനമാണ് ബോയിംഗ് 787...അപകടം ഉറപ്പായാൽ ''മെയ് ഡേ'' എന്ന കോഡ് സന്ദേശമാണ് പൈലറ്റുമാര്‍ നല്‍കുന്നത്.. ഗുരുതരമായ ഒരു അപകടം മുന്നിൽ കണ്ടാൽ ഈ സന്ദേശം പോവും..

ട്രോളിംഗ് എത്തിയതോടെ കല്ലുമ്മക്കായയ്ക്ക് വന്‍ ഡിമാന്റ്

12 JUNE 2025 11:44 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈംഗിക അധിക്ഷേപ കമൻ്റുകൾ ഇട്ട് ആകാശദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ തൂക്കി പോലീസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍ ദുരന്തത്തിലും മേലെ ദുരന്തം: വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയെ അവഹേളിച്ച് കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന് സസ്‌പെൻഷൻ...

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത; വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് ; ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അറ്റകുറ്റപ്പണിക്കായി കരയിലേക്ക് കയറ്റുന്ന ഫൈബര്‍ വള്ളങ്ങളുടെ അടിയിലാണ് കല്ലുമ്മക്കായ വ്യാപകമായി കണ്ടുവരുന്നത്. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെയാണ് അറ്റകുറ്റപ്പണിക്കായി ഫൈബര്‍ വള്ളങ്ങളെ കരയിലേക്ക് കയറ്റുന്നത്. ബേപ്പൂര്‍ ഭാഗത്ത് മാത്രമായി അഞ്ചോളം യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചാലിയം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ഫൈബര്‍ വള്ളങ്ങള്‍ക്കടിയിലാണ് പ്രധാനമായും കല്ലുമ്മക്കായയുള്ളത്. വള്ളങ്ങള്‍ കരയിലേക്ക് കയറ്റിയാല്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം ശേഖരിക്കാം. മാസങ്ങളോളം കടലിലും പുഴയിലും നങ്കൂരമിടുന്ന ഫൈബര്‍ വള്ളങ്ങള്‍ക്കടിയിലും ബോട്ടുകളുടെ അടിയിലുമാണ് കല്ലുമ്മക്കായ രൂപപ്പെടുന്നത്.

കാലവര്‍ഷം കനക്കുമ്പോള്‍ ശുദ്ധജലം കലര്‍ന്ന് പുഴയില്‍ ഉപ്പിന്റെ അംശം കുറയുന്നതിന് മുമ്പ് കരയിലേക്ക് കയറ്റുന്ന യാനങ്ങള്‍ക്കടിയില്‍ ഇവയുണ്ടാവും. ഈ മാസങ്ങളില്‍ ഇളം പച്ച നിറത്തിലുള്ള കല്ലുമ്മക്കായക്ക് പകരം കറുപ്പ് കലര്‍ന്ന കല്ലുമ്മക്കായയാണ് കണ്ടുവരാറുള്ളത്. വലുപ്പക്കുറവുണ്ടെങ്കിലും ഉള്‍ഭാഗത്ത് ആവശ്യത്തിന് ഇറച്ചി ഉണ്ടെന്നാണ് കല്ലുമ്മക്കായ ശേഖരിക്കുന്നവര്‍ പറയുന്നത്.

ഒരു വലിയ ഫൈബര്‍ വള്ളത്തിനടിയില്‍ ഒരു ക്വിന്റലില്‍ അധികം കല്ലുമ്മക്കായ കിട്ടാറുണ്ട്. ഇത്തരം കല്ലുമ്മക്കായകള്‍ ശേഖരിച്ച് വില്‍ക്കാറാണ് പതിവ്. ഫൈബര്‍ വള്ളങ്ങള്‍ക്കടിയിലെ ഇത്തരം കല്ലുമ്മക്കായ, മുരുപ്പ് എന്നിവ നീക്കം ചെയ്ത് അടിഭാഗം പ്യൂപ്പല്‍ തടയാനുളള പെയിന്റ് ചെയ്താണ് ഓരോ വള്ളവും നീറ്റിലിറക്കുന്നത്. മത്സ്യബന്ധന സമയത്ത് വലകള്‍ യാനത്തിലേക്ക് വലിച്ചു കയറ്റുന്നതിനിടയില്‍ ഫൈബറിനടിയിലെ കല്ലുമ്മക്കായകളിലും മുരുപ്പിലും തട്ടി വല കീറി വലയിലകപ്പെടുന്ന മത്സ്യം പുറത്ത് പോകാതിരിക്കാനാണ് യാനങ്ങളുടെ അടിഭാഗം വൃത്തിയാക്കുന്നത്.

ട്രോളിംഗ് നിരോധന കാലയളവില്‍ ഫൈബര്‍ വള്ളങ്ങള്‍ക്ക് വിലക്ക് ഇല്ലാത്തതിനാലാണ് വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് മുമ്പ് അറ്റകുറ്റപ്പണിക്കായി കരയിലേക്ക് കയറ്റുന്നത്. കല്ലുമ്മക്കായ വളര്‍ത്ത് കേന്ദ്രത്തിലേക്കും ഫൈബര്‍ വള്ളങ്ങള്‍ക്കടിയില്‍ കാണപ്പെടുന്ന കല്ലുമ്മക്കായ കുഞ്ഞുങ്ങളെ കൊണ്ടുപോകാറുണ്ട്. കല്ലുമ്മക്കായ കൂടാതെ മുരുവിറച്ചിക്കുവേണ്ടി യാനങ്ങള്‍ക്കടിയില്‍ വളരുന്ന വലിയ മുരുപ്പും നാട്ടുകാര്‍ ശേഖരിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗിക അധിക്ഷേപ കമൻ്റുകൾ ഇട്ട് ആകാശദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ തൂക്കി പോലീസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്  (7 hours ago)

ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക മേധാവികളെല്ലാം ബങ്കറിനുള്ളിൽ; ആക്രമിക്കാൻ ഒരുമിക്കുന്നത് സിറിയയും ഇറാനും സൗദിയും..?  (7 hours ago)

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വ്യോമപാതയടച്ച് ഇറാൻ: നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...  (8 hours ago)

വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാര്‍ ദുരന്തത്തിലും മേലെ ദുരന്തം: വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയെ അവഹേളിച്ച് കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന് സസ്‌പെൻഷൻ...  (8 hours ago)

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത; വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക്‌ മുകള  (9 hours ago)

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് ; ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി; സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

Kerala-coast-ship തീ പൂർണമായും നിയന്ത്രണവിധേയമാക്കി  (9 hours ago)

Ahmedabad-plane-crash പൈലറ്റിന്റെ 'മേയ് ഡേ' സന്ദേശം  (10 hours ago)

ISRAEL ഇറാനെ ആക്രമിച്ചു ഇസ്രായേല്‍;  (10 hours ago)

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (10 hours ago)

Ahmedabad-plane-crash തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍  (11 hours ago)

ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല...  (11 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത  (12 hours ago)

Malayali Vartha Recommends